BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

Anitha by Anitha
March 12, 2020
in Kerala News
0
ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ
313
SHARES
111
VIEWS
Share on FacebookShare on Whatsapp

റാന്നി: ഇറ്റലിയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് കൊറോണ വൈറസ് ബാധയാണെന്ന് ആദ്യം തിരിച്ചറിഞ്ഞ് നാടിനെ തന്നെ വലിയ വിപത്തിൽ നിന്നും രക്ഷിച്ച ഡോ. ശംഭുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ഇവരെ പരിശോധയ്ക്ക് വിധേയമാക്കാൻ സാധിച്ചതാണ് കൂടുതൽ പേരിലേക്ക് കൊറോണ പടരുന്നത് തടയാൻ സാഹചര്യമൊരുക്കിയത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ഇത്തരത്തിൽ നാടൊന്നാകെ കോവിഡ് 19 രോഗം പടർന്ന് പിടിക്കുന്നതിൽ നിന്ന് നാടിനെ രക്ഷിച്ച ഡോക്ടർക്ക് നന്ദി പറയുകയാണ് കേരളം ഒന്നാകെ. റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടാണ് ഡോക്ടർ ശംഭു മാമ്പറ്റ. ഇദ്ദേഹത്തിന്റെ ജാഗ്രതയാണ് ഇറ്റലിയിൽ നിന്നെത്തിയവർക്ക് കോവിഡ് ബാധയെന്ന് മനസിലാക്കുന്നതിനും കൃത്യമായി ഐസോലേറ്റ് ചെയ്ത് രോഗവ്യാപനം തടഞ്ഞതും.

ഡോക്ടറുടെ ജാഗ്രതയെ അഭിനന്ദിച്ച് നടൻ അജു വർഗീസ് അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനവുമായി എത്തി. റാന്നിക്കാരുടെ സൂപ്പർഹീറോയാണ് ഡോക്ടറെന്നും സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വൈറസ് നാടു മുഴുവൻ പരന്നേനെയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി.

അജു വർഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ പത്തനംതിട്ട – ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത് ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്. ആ സൂപ്പർ ഹീറോ ആണ് റാന്നി ഗവൺമന്റ് ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത് കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ് പഠിച്ച്, അപഗ്രഥിച്ച് മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ ?? കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരിൽ ഇത് നിന്നൂ.

ഇല്ലെങ്കിൽ ഇവർ ഇനിയും നാട് മുഴുവൻ കറങ്ങി വൈറസ്സ് അങ്ങ് പറന്ന് അതി ഭീകര അവസ്ഥയിലേക്ക് നാട് പോയേനേം..!

Tags: coronacovid-19dr. shambhu mampattaitalyKeralapathanamthittaranni

Related Posts

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ
Kerala News

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
Load More
Next Post
പക്ഷിപ്പനി; കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

പക്ഷിപ്പനി; കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

കൊറോണ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജാമ്യം കിട്ടില്ല

കൊറോണ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജാമ്യം കിട്ടില്ല

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

11 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

13 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version