BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദേവനന്ദയെ തട്ടിക്കൊണ്ട് പോയതാകാം; സത്യമറിയണമെന്ന് അമ്മ ധന്യയും നാട്ടുകാരും

Anitha by Anitha
February 29, 2020
in Kerala News
0
മൃതദേഹം തടയണയ്ക്ക് അപ്പുറം കമഴ്ന്നു കിടക്കുന്ന നിലയിൽ; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല; ദേവനന്ദയെ കണ്ട് കുഴഞ്ഞ് വീണ് അച്ഛൻ പ്രദീപ്
132
SHARES
293
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊല്ലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതാകാമെന്ന് അമ്മ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പുഴയിലേക്ക് കുട്ടി ഇതുവരെ പോയിട്ടില്ലെന്നും അമ്മ ധന്യ പറയുന്നു. തന്നോട് പറയാതെ അവൾ എങ്ങോട്ടും പോകില്ലെന്നും അവർ വ്യക്തമാക്കി. തന്നോട് പറയാതെ മകൾ എങ്ങോട്ടും പോകാറില്ല. അതാണ് അവളെ ആരെങ്കിലും കൊണ്ടുപോയതാണോ എന്നതിൽ തനിക്ക് സംശയമുള്ളതെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷനേരംകൊണ്ടാണ് ഇത് സംഭവിച്ചത്. അവളെ കാണാതായപ്പോൾ തന്നെ താൻ വിളിച്ചപ്പോൾ നാട്ടുകാരെല്ലാവരും വന്നു. സത്യാവസ്ഥ എന്താണെന്ന് തനിക്ക് അറിയണമെന്നും ധന്യ പറഞ്ഞു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ദേവനന്ദയുടെ മുത്തച്ഛനും ആരോപിക്കുന്നത്. ഒരിക്കൽപോലും ഇത്തിക്കരയാറിന്റെ ഭാഗത്തേക്ക് ദേവനന്ദ പോയിട്ടില്ല എന്ന് നാട്ടുകാരും പറയുന്നു. അതുകൊണ്ട് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് നാട്ടുകാരും പങ്കുവെയ്ക്കുന്ന സംശയം.

വിഷയത്തിൽ നല്ലരീതിയിൽ അന്വേഷണം വേണമെന്നാണ് അച്ഛൻ പ്രദീപിന്റെ ആവശ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം വരും ദിവസങ്ങളിൽ പോലീസ് ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം. നാലു ദിവസത്തിനുള്ളിൽ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്.

Tags: devanandhaKeralakollampradeep kumar

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
accident
Kerala News

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
6
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
Load More
Next Post
വിമാനത്തിനകത്ത് പ്രാവുകള്‍ കുടുങ്ങി; പുറത്താക്കാന്‍ കഷ്ടപ്പെട്ട് യാത്രക്കാരും ജീവനക്കാരും; ഗോ എയര്‍ അരമണിക്കൂറോളം വൈകി

വിമാനത്തിനകത്ത് പ്രാവുകള്‍ കുടുങ്ങി; പുറത്താക്കാന്‍ കഷ്ടപ്പെട്ട് യാത്രക്കാരും ജീവനക്കാരും; ഗോ എയര്‍ അരമണിക്കൂറോളം വൈകി

ഗോലി മാരോ സാലോം കോ; ഡല്‍ഹി മെട്രോയില്‍ പ്രകോപന മുദ്രാവാക്യം വിളിയുമായി ഒരു സംഘം ആളുകള്‍; ഭീതി

ഗോലി മാരോ സാലോം കോ; ഡല്‍ഹി മെട്രോയില്‍ പ്രകോപന മുദ്രാവാക്യം വിളിയുമായി ഒരു സംഘം ആളുകള്‍; ഭീതി

ശരിക്കും പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട ഒരനുഭവമായിരുന്നു ; മരയ്ക്കാറിന്റെ സെറ്റ് വര്‍ക്ക് കണ്ട് അത്ഭുതപ്പെട്ട് ഹരീഷ് പേരടി

ശരിക്കും പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട ഒരനുഭവമായിരുന്നു ; മരയ്ക്കാറിന്റെ സെറ്റ് വര്‍ക്ക് കണ്ട് അത്ഭുതപ്പെട്ട് ഹരീഷ് പേരടി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

12 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

3 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version