BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാദങ്ങള്‍ക്ക് കാരണം ശ്യാമമാധവമല്ല, കവിത വായിക്കാനായി ഉപയോഗിച്ച രാഷ്ട്രീയത്തിന്റെ കാവിക്കണ്ണടയുടേതാണ്; പ്രഭാവര്‍മ

Akshaya by Akshaya
February 28, 2020
in Kerala News
0
വിവാദങ്ങള്‍ക്ക് കാരണം ശ്യാമമാധവമല്ല, കവിത വായിക്കാനായി ഉപയോഗിച്ച രാഷ്ട്രീയത്തിന്റെ കാവിക്കണ്ണടയുടേതാണ്; പ്രഭാവര്‍മ
129
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് കാരണം ശ്യാമമാധവമല്ല, ആ കവിത വായിക്കാനായി ചിലരുപയോഗിച്ച കണ്ണടയുടേതാണെന്ന് എഴുത്തുകാരന്‍ പ്രഭാവര്‍മ. പൂന്താനം ജ്ഞാനപ്പാന പുരസ്‌കാര പ്രഖ്യാപനവുമായി ഉണ്ടായ വിവാദങ്ങളില്‍ പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശ്യാമമാധവം എന്ന കവിത ഒരിക്കലും വിവാദങ്ങള്‍ക്ക് കാരണമല്ല, മറിച്ച് ചിലര്‍ ആ കവിത വായിച്ച രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും രാഷ്ട്രീയകണ്ണടവെച്ചുള്ള വായനയാണ് ചിലര്‍ നടത്തുന്നതെന്നും പ്രഭാവര്‍മ വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാലേ ആ പാരായണരീതി ഉരുത്തിരിഞ്ഞു കിട്ടു. മറിച്ചാണെങ്കില്‍ സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ അന്ത്യമാവുമുണ്ടാവുക. കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെ, ആശാന്‍ മുതല്‍ എംടി വരെ നാളെ നിരോധിക്കപ്പെടുമെന്നും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തത്. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ പൂന്താനം അവാര്‍ഡ് നല്‍കേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വെള്ളിയാഴ്ച രാവിലെ പുരസ്‌കാരം വിതരണം ചെയ്യാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ.

Tags: awardwriter prabha varma

Related Posts

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
96
unni mukudan | Bignewslive
Entertainment

മാളികപ്പുറം സിനിമയിൽ അഭിനയിച്ചു; ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം

January 28, 2023
13
‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യ’: പുരസ്‌കാരം നിരസിച്ച് ഹരീഷ് പേരടി
Kerala News

‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യ’: പുരസ്‌കാരം നിരസിച്ച് ഹരീഷ് പേരടി

November 15, 2021
106
Mammooty | Bignewslive
Kerala News

സിനിമയില്‍ അരനൂറ്റാണ്ട്; പണം ചെലവാക്കിയുള്ള ആദരം വേണ്ടെന്ന് മമ്മൂട്ടി, ചടങ്ങ് ലളിതമായി നടത്തുമെന്ന് മന്ത്രി സജിചെറിയാന്‍, സന്തോഷത്തിന്റെ മുഹൂര്‍ത്തം

August 12, 2021
30
സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021; യുവ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിയ്ക്കുന്നു
Culture

സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021; യുവ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിയ്ക്കുന്നു

July 27, 2021
67
മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്
Entertainment

മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്

May 22, 2021
39
Load More
Next Post
കൊറോണ സ്ഥിരീകരിച്ചയാളെ ഉത്തരകൊറിയ വെടിവച്ച് കൊന്നുവെന്ന് റിപ്പോര്‍ട്ട്

കൊറോണ സ്ഥിരീകരിച്ചയാളെ ഉത്തരകൊറിയ വെടിവച്ച് കൊന്നുവെന്ന് റിപ്പോര്‍ട്ട്

നിർഭയ കേസിലെ പ്രതികളുടെ തിരുത്തൽ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിർഭയ കേസ് വിധി നടപ്പാക്കാനിരിക്കെ വീണ്ടും തടസം; വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയിൽ

പക തീര്‍ക്കാന്‍ ഏത് വൃത്തികെട്ട മാര്‍ഗവും തെരഞ്ഞെടുക്കുന്ന സമൂഹം, പെരുകുന്ന വ്യാജ പരാതികള്‍ തകര്‍ക്കുന്ന ജീവിതങ്ങള്‍

പക തീര്‍ക്കാന്‍ ഏത് വൃത്തികെട്ട മാര്‍ഗവും തെരഞ്ഞെടുക്കുന്ന സമൂഹം, പെരുകുന്ന വ്യാജ പരാതികള്‍ തകര്‍ക്കുന്ന ജീവിതങ്ങള്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

15 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

10 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

17 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version