BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രായത്തിന്റെ അവശതകളെല്ലാം മറന്നു; ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തി

Akshaya by Akshaya
February 14, 2020
in Kerala News
0
പ്രായത്തിന്റെ അവശതകളെല്ലാം മറന്നു; ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തി
244
SHARES
323
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഇളയ മകന്‍ ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്ക്കുന്നതു കാണാന്‍ പയ്യന്നൂരിലെ കോറോത്തുനിന്ന് നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബുധനാഴ്ച എറണാകുളത്തെത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും ഒന്നും വകവെയ്ക്കാതെ സ്മാര്‍ട്ടായി ഒരുങ്ങിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മകന്റെ സത്യപ്രതിജ്ഞ കാണാന്‍ പുറപ്പെട്ടത്.

READ ALSO

‘എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിച്ചു ‘, ജി സുകുമാരൻ നായര്‍

ശബരിമല യുവതീ പ്രവേശനം, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ജി സുകുമാരന്‍ നായര്‍

February 15, 2026
2
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

February 15, 2026
5

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മകന്റെ വാക്കുകള്‍ കേട്ട് സദസ്സിലെ മുന്നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കുഞ്ഞികൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി വി കെ നമ്പൂതിരിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പാത പിന്തുടരുകയായിരുന്നു.

അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്. പഠന ശേഷം പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് നിര്‍ദേശിച്ചതും മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നും നിര്‍ദേശിച്ചത് അച്ഛനാണെന്നും അച്ഛനോടുള്ള സ്‌നേഹംകാരണം ആ നിര്‍ദേശങ്ങളെല്ലാം പാലിച്ചുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

അച്ഛനാണ് തന്നെ എന്നും മുന്നോട്ടു നയിച്ചതെന്നും ഈ ചടങ്ങില്‍ അച്ഛന്‍ എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു.’ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചത്.

Tags: oathsonunnikrishnan namboothiri

Related Posts

‘ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്…, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം അറിയിക്കുന്നു’ ; ഷമ്മി തിലകന്‍
Kerala News

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

December 27, 2025
5
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
5
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
5
ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ
Kerala News

ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ

February 10, 2025
4
പുല്‍പള്ളിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കി, ക്രൂരത
Kerala News

പുല്‍പള്ളിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കി, ക്രൂരത

January 5, 2025
92
attacked|bignewslive
Kerala News

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, അമ്മയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍, അറസ്റ്റില്‍

December 29, 2024
27
Load More
Next Post
ശബരിമല അയ്യപ്പക്ഷേത്രം; ആര്‍എസ്എസിന് തീറെഴുതി കൊടുക്കാന്‍ പറ്റില്ലെന്ന് ദേവസ്വം മന്ത്രി

പോലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ കേസ്: മന്ത്രി കടകംപള്ളിയുടെ ഗൺമാനും പ്രതി; കുറ്റം തെളിയും വരെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; എസ്എസ്എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; എസ്എസ്എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

നരേന്ദ്ര മോഡിയെ വിമര്‍ശിച്ചു; രാജ്യസഭ ജീവനക്കാരനെ തരംതാഴ്ത്തിയും, അഞ്ച് വര്‍ഷത്തേയ്ക്ക് സാലറി ഇന്‍ക്രിമെന്റും നല്‍കാതെ പ്രതികാര നടപടി

നരേന്ദ്ര മോഡിയെ വിമര്‍ശിച്ചു; രാജ്യസഭ ജീവനക്കാരനെ തരംതാഴ്ത്തിയും, അഞ്ച് വര്‍ഷത്തേയ്ക്ക് സാലറി ഇന്‍ക്രിമെന്റും നല്‍കാതെ പ്രതികാര നടപടി

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

22 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

14 hours ago
7
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

2 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version