കൊച്ചി: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് പ്രീവെഡിങ്ങ് ഷൂട്ടുകളാണ്. വ്യത്യസ്ത തേടുന്ന സോഷ്യല്‍മീഡിക്ക് അത്തരത്തിലുള്ള ചിത്രങ്ങള്‍ തന്നെ ലഭിക്കാറുമുണ്ട്. അതില്‍ ചര്‍ച്ചയാകുന്നത് മോഡേണ്‍ വസ്ത്രധാരണ രീതികളും മറ്റുമാണ്. എന്നാല്‍ കാലത്തിനൊപ്പം മാറുന്ന മോഡേണ്‍ രീതിയില്‍ നിന്ന് പഴമയിലേയ്ക്ക് പോകുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഗ്രാമീണഛായയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രീവെഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ വൈറലാകുന്നത്. പഴമയുടെ തനിമകള്‍ കൈവിടാതെ ഓലക്കുടയും ചൂടി പച്ചവിരിച്ച നെല്‍പാടങ്ങള്‍ക്കു നടുവിലാണ് നവവരന്റെയും വധുവിന്റെയും നില്‍പ്പ്.
ല്‍ രാഹുല്‍ രവിയുടെ നേതൃത്വത്തില്‍ ആ സ്റ്റോറീസ് വെഡിംഗ് കമ്പനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്രീജിത്ത് – ആരതിയുടെ പ്രീവെഡിംഗ് ഫോട്ടോഗ്രഫിയാണ് വൈറലാകുന്നത്.
കാണാം ചിത്രങ്ങള്‍