BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു; യുവാവിന്റെ ബൈക്ക് കത്തിച്ചു, പാര്‍ട്ടി വിട്ടതിന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം

കഴിഞ്ഞ വര്‍ഷം ഇരുവരും ബിജെപി വിട്ട് സിപിഎം പ്രവര്‍ത്തകരാവുകയായിരുന്നു

Soumya by Soumya
February 9, 2020
in Kerala News
0
ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു; യുവാവിന്റെ ബൈക്ക് കത്തിച്ചു, പാര്‍ട്ടി വിട്ടതിന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം
34
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിന് യുവാവിന്റെ ബൈക്ക് കത്തിച്ച് വിരോധം തീര്‍ത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. മലപ്പുറം പരപ്പനങ്ങാടി കോട്ടത്തറയിലെ സുബിജിത്തിന്റെ ബുള്ളറ്റാണ് കത്തിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. സിപിഎം പ്രവര്‍ത്തകനാണ് കൃഷ്ണന്‍കുട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളായ സുബിജിത്തും സുകൃജിത്തും ബിജെപി പ്രവര്‍ത്തകരായിരുന്നു.

READ ALSO

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു,  ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു, ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി

February 3, 2026
2
ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ

ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ

February 3, 2026
4

കഴിഞ്ഞ വര്‍ഷം ഇരുവരും ബിജെപി വിട്ട് സിപിഎം പ്രവര്‍ത്തകരാവുകയായിരുന്നു. അന്നുമുതല്‍ സ്ഥലത്തെ ബിജെപി ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇതിനു പുറമെ, അടുത്തിടെ സഹോദരന്‍ സുകൃജിത്തിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. ശേഷമാണ് ബൈക്ക് അഗ്നിക്കിരയായിക്കിയത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം, ബിജെപി നേതൃത്വം ഈ ആരോപണം നിഷേധിക്കുന്നുണ്ട്.

Tags: rss and bjp workers

Related Posts

No Content Available
Load More
Next Post
ഒരുമിച്ചല്ല, ഒറ്റയ്ക്ക്; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്തസമരത്തില്‍ നിന്നും മുസ്‌ലിം ലീഗും പിന്മാറുന്നു

ഒരുമിച്ചല്ല, ഒറ്റയ്ക്ക്; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്തസമരത്തില്‍ നിന്നും മുസ്‌ലിം ലീഗും പിന്മാറുന്നു

രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഏപ്രിലിൽ പാർട്ടിയെന്ന് രജനി മക്കൾ മന്ത്ര

രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഏപ്രിലിൽ പാർട്ടിയെന്ന് രജനി മക്കൾ മന്ത്ര

കാട്ടാക്കട നെയ്യാര്‍ മീന്‍മുട്ടിയില്‍ ട്രക്കിങ്ങിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു; അപകടം ഉറ്റവര്‍ നോക്കി നില്‍ക്കെ

കാട്ടാക്കട നെയ്യാര്‍ മീന്‍മുട്ടിയില്‍ ട്രക്കിങ്ങിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു; അപകടം ഉറ്റവര്‍ നോക്കി നില്‍ക്കെ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version