തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റില്‍ മലയാളത്തിന്റെ ഗാനഗന്ധര്വന് കെജെ യേശുദാസിന് ആദരം. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തും.
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ കേരളത്തിലേക്കെത്തിച്ച കെജെ യേശുദാസ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ക്കും അര്‍ഹനായി.
Discussion about this post