കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന. ഗ്രാമിന് 40 രൂപ രൂപ കൂടി 3,775 രൂപയും പവന് 320 രൂപ കൂടി 30,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.
ഇന്നലെ സ്വര്‍ണ്ണ വില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്.
ജനുവരി എട്ടിനായിരുന്നു സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്ന് 30,400 രൂപയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയിരുന്നത്.
Discussion about this post