കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ വാഹനാപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈദ്യുത പോസ്റ്റില്‍ ഇടിച്ച പിക്കപ്പ് വാനും കാറും സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post