BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മെട്രോയിൽ നിന്നും രക്ഷപ്പെടുത്തിയ മെട്രോ മിക്കിയെ തേടി എട്ടുപേർ; തന്റെ നഷ്ടപ്പെട്ട പൂച്ചയാണെന്ന് വാദിച്ച് ആലുവ സ്വദേശിനിയും

Anitha by Anitha
January 22, 2020
in Kerala News
0
മെട്രോയിൽ നിന്നും രക്ഷപ്പെടുത്തിയ മെട്രോ മിക്കിയെ തേടി എട്ടുപേർ; തന്റെ നഷ്ടപ്പെട്ട പൂച്ചയാണെന്ന് വാദിച്ച് ആലുവ സ്വദേശിനിയും
39
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയിലെ മെട്രോ തൂണുകൾക്കു മുകളിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ‘മെട്രോ മിക്കി’യെ ദത്തെടുക്കാൻ തയ്യാറായി എട്ടു പേർ രംഗത്ത്. അതേ സമയം, മിക്കി തന്റെ വളർത്തു പൂച്ചയാണെന്ന അവകാശപ്പെട്ട് ആലുവ സ്വദേശിനിയും രംഗത്തെത്തി. പനമ്പിള്ളി നഗർ പെറ്റ് ഹോസ്പിറ്റലിൽ മൃഗസ്‌നേഹികൾക്ക് ഒപ്പം സ്‌നേഹം അനുഭവിച്ച് കഴിയുകയാണ് മെട്രോ മിക്കി എന്ന് പേരിട്ട പൂച്ചക്കുട്ടി. പൂച്ചക്കുട്ടിയെ നല്ലപോലെ നോക്കി വളർത്താൻ കഴിയുമെന്ന് ഉറപ്പുള്ളവർക്കു നടപടിക്രമം പൂർത്തിയാക്കി പൂച്ചയെ കൈമാറുമെന്ന് എസ്പിസിഎ എറണാകുളം ഭാരവാഹി ടികെ സജീവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദത്തെടുക്കാനായി ആരാധകർ നിരനിരയായി എത്തിയത്. മെട്രോ തൂണിൽ കയറിയ പൂച്ചയെ രണ്ടുമണിക്കൂറോളം നീണ്ട കഷ്ടപ്പാടിന് ഒടുവിലാണ് താഴെയിറക്കിയത്. വലിയ വാർത്ത സൃഷ്ടച്ചതോടെ മിക്കി ഇപ്പോൾ ഒരു ‘സെലിബ്രിറ്റി പൂച്ചക്കുട്ടി’യായി മാറിയിട്ടുണ്ട്. മിക്കിയെ വളർത്താനായി കുട്ടികളും അച്ഛനമ്മമാർ മുഖേന രംഗത്തു വന്നിരിക്കുകയാണ്.

READ ALSO

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്നാണ് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

February 8, 2026
3
sasi tharoor|bignewslive

‘ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ നെഹ്റുവിന്റെ ഏറ്റവും വലിയ വീഴ്ച’; ശശി തരൂര്‍

February 8, 2026
5

അതേസമയം, തന്റെ വീട്ടിൽ വളർത്തുന്ന പൂച്ചയെ സഹോദരൻ കൊണ്ടു പോയി കളഞ്ഞതാണെന്ന വാദവുമായാണ് ആലുവ സ്വദേശിനി എസ്പിസിഎയെ സമീപിച്ചത്. എന്നാൽ, പൂച്ചക്കുട്ടിയുടെ ഫോട്ടോയോ മറ്റോ എസ്പിസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല. വളർത്തു പൂച്ചകളെ നഷ്ടപ്പെട്ട മറ്റു ചിലരും മിക്കിയെ ദത്തെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്. എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ഉചിതരായവരെ ഇന്നു കണ്ടെത്തും. ദത്തെടുക്കുന്നവർ പൂച്ചക്കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് എസ്പിസിഎയ്ക്ക് സത്യവാങ്മൂലം നൽകണം. തുടർന്ന് ഒരു ചടങ്ങിൽ വച്ചു മിക്കിയെ ഔപചാരികമായി കൈമാറും. പൂച്ചക്കുട്ടിയെ മെട്രോ തൂണിനു മുകളിൽ നിന്നു രക്ഷിച്ച അഗ്‌നിരക്ഷാ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കുമെന്നു ടികെ സജീവ് പറഞ്ഞു.

Tags: cat adoptionKeralaKochi Metrometro mickey

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
പാര്‍ട്ടിയോടുള്ള അമിത സ്‌നേഹം; സ്വന്തം കുഞ്ഞിന് ‘കോണ്‍ഗ്രസ്’ എന്ന് പേരിട്ട് പ്രവര്‍ത്തകന്‍

പാര്‍ട്ടിയോടുള്ള അമിത സ്‌നേഹം; സ്വന്തം കുഞ്ഞിന് 'കോണ്‍ഗ്രസ്' എന്ന് പേരിട്ട് പ്രവര്‍ത്തകന്‍

കുഞ്ഞിനെ മടിയിലിരുത്തി മദ്യലഹരിയിൽ പിതാവിന്റെ ‘കാർ റേസിങ്’; മരണക്കളിയിൽ ഇടിച്ചിട്ടത് നാല് വാഹനങ്ങൾ; ഒടുവിൽ നാട്ടുകാരുടെ ഇടപെടലും

കുഞ്ഞിനെ മടിയിലിരുത്തി മദ്യലഹരിയിൽ പിതാവിന്റെ 'കാർ റേസിങ്'; മരണക്കളിയിൽ ഇടിച്ചിട്ടത് നാല് വാഹനങ്ങൾ; ഒടുവിൽ നാട്ടുകാരുടെ ഇടപെടലും

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

5 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

3 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

22 hours ago
7
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version