കൊച്ചി: ചലച്ചിത്രതാരം അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്കാരച്ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടക്കും. ഭാര്യ- ആനീസ് പോള്‍. മകന്- അഭിജിത് പോള്‍.
Discussion about this post