BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി ബാഡ്ജ് വേണ്ട! പുതിയ പരിഷ്‌കരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടോറിക്ഷ, ത്രീവീലര്‍ ഗുഡ്സ് തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല.

Surya by Surya
November 23, 2018
in Kerala News
0
ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി ബാഡ്ജ് വേണ്ട! പുതിയ പരിഷ്‌കരണവുമായി മോട്ടോര്‍ വാഹനവകുപ്പ്
66
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടോറിക്ഷ, ത്രീവീലര്‍ ഗുഡ്സ് തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല.

READ ALSO

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

February 12, 2026
1
സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

February 12, 2026
1

ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്റെ സാധുത സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കുന്നതായിരിക്കും. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മുകളില്‍ ലോഡടക്കം 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി മൂന്നു വര്‍ഷമാണ്. ഹെവി ഡ്രൈവിങ് ലൈസന്‍സുകള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കണം.

ഭേദഗതി പ്രകാരം പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനോടനുബന്ധിച്ചു തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. രണ്ടു വര്‍ഷത്തേക്ക് നല്‍കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. രജിസ്ട്രേഷന്‍ തിയ്യതി മുതല്‍ എട്ടു വര്‍ഷക്കാലത്തേക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഫിറ്റ്നസ് പുതുക്കിയാല്‍ മതി. എട്ട് വര്‍ഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക്ഓരോ വര്‍ഷവും ഫിറ്റ്നസ് എടുക്കണം. നിലവില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റ് അനുവദിച്ച തിയ്യതിയില്‍ മാറ്റമുണ്ടാവില്ല. നിലവില്‍ അനുവദിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റ് കാലാവധി തീരുന്ന മുറക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നിന്നും പുതുക്കി വാങ്ങണം.

Tags: auto taxidepatmentmotor vehicle

Related Posts

test | bignewslive
Kerala News

കൊവിഡ് വ്യാപനം: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

May 5, 2021
12
UP, CASTE, VEHICLE | BIGNEWSLIVE
India

വാഹനങ്ങളില്‍ വരെ ജാതിപ്പേര് എഴുതി വച്ച് ഉത്തര്‍പ്രദേശുകാര്‍: പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്

December 30, 2020
58
ഇന്ധന വില വർധനവിന് എതിരെ പ്രതിഷേധം; ഇന്ന് ഉച്ചവരെ മോട്ടോർ വാഹന പണിമുടക്ക്
Kerala News

ഇന്ധന വില വർധനവിന് എതിരെ പ്രതിഷേധം; ഇന്ന് ഉച്ചവരെ മോട്ടോർ വാഹന പണിമുടക്ക്

July 10, 2020
37
ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala News

ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

November 5, 2019
55
സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്!
Kerala News

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്!

June 12, 2019
141
ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന; നിരക്ക്  വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
Kerala News

ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന; നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

November 11, 2018
52
Load More
Next Post
ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം; 25പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരിക്ക്! മരണസംഖ്യ ഉയര്‍ന്നേക്കും, പ്രദേശത്ത് അടിയന്തരാവസ്ഥ

ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം; 25പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരിക്ക്! മരണസംഖ്യ ഉയര്‍ന്നേക്കും, പ്രദേശത്ത് അടിയന്തരാവസ്ഥ

കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് ആറംഗ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് ആറംഗ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

22 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

6 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

20 hours ago
5
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version