ക്രിസ്തുമസ് എത്താന്‍ ഇനി എതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടെ പുത്തന്‍ പള്ളിയിലെ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. നക്ഷത്രങ്ങള്‍, പുല്ക്കൂടുകള്, ക്രിസ്തുമസ് ട്രീ തുടങ്ങി അലങ്കരിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ വന്നാല്‍ കുറഞ്ഞവിലയില്‍ വാങ്ങാം. രാത്രികാലങ്ങളിലാണ് പുത്തന്‍പള്ളിയിലെ കാഴ്ചകള്‍ കാണാന്‍ ഏറെ രസം.
Discussion about this post