തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനു മുന്നേ ഒരു ചെറു പൂരത്തിന് സാക്ഷിയായിരിക്കുകയാണ് തൃശ്ശൂര്‍ വടക്കും നാഥ് ക്ഷേത്ര മൈതാനം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 2000 ല്‍ അധികം കലാകാരന്‍ന്മാര്‍ അണിനിരന്ന ശിങ്കാരി മേളം ക്ഷേത്രമൈതാനിയില്‍ അരങ്ങേറി. ശിങ്കാരി മേളം വെല്‍ഫെയര്‍ അസോസിയേഷന്റെ നാലാം സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ശിങ്കാരിപ്പൂരം എന്ന പേരില്‍ ശിങ്കാരിമേളം അരങ്ങേറിയത്.
Discussion about this post