തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. പരിക്കേറ്റ മുത്തച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടം. തൃശ്ശൂര്‍ അശ്വിനി ജങ്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post