പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം; അസ്സം സ്വദേശി പിടിയില്‍

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം മോഷണ ശ്രമം. പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം നടന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്.

മോഷണം നടത്താന്‍ ശ്രമിച്ച അസം സ്വദേശിയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Exit mobile version