കൊച്ചി: ‘നടി അമ്പിളി ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നില മോശം, പൊട്ടിക്കരഞ്ഞ് ആദിത്യന്’ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമ്പിളി ദേവിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവും അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമ്പിളിയുടെ ഭര്‍ത്താവും നടനുമായി ആദിത്യന് ജയന്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. തന്തയ്ക്ക് പിറക്കാത്തരം ചെയ്തോ പക്ഷേ അതില്‍ ഒരു മര്യാദ ഒക്കെ വേണം എന്നാണ് ആദിത്യന് കുറിച്ചത്. നിങ്ങള്‍ എനിക്ക് എതിരെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, എന്നാല്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി വിടുമ്പോള്‍ അല്പം ശ്രദ്ധിക്കണമെന്നും താരം തുറന്നടിച്ചു.
അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശമെന്നും ആദിത്യന് ചോദിക്കുന്നുണ്ട്. എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂവെന്നും താരം അപേക്ഷിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തന്തയ്ക്കു പിറക്കാത്തരം ചെയ്തോ പക്ഷെ അതില്‍ ഒരു mariyadha okke വേണം ningal എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ലാ പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ ezhuthi മേനജു വിടുബോള്‍ അല്പം ശ്രെദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹീ enne വീണ്ടും vaarthayil nirthi illaima cheyyan vendi അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു കുഞ്ഞുങ്ങളെയും trivandrum നില്ക്കുന്ന എന്നെ വിളിച്ച് അമ്പിളി serious ആണോ എന്ന് എന്റെ റിലേഷനില്‍ പെട്ടവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യന് അല്ലെ ഒരു പരിധി വരെ enne upadravichu നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന് പൊറുക്കുന്നതല്ലാ??
ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളു upadravikanum ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തഇല്ലാത്തരമായി പോയി സഹോദരാ??
ബ്രേക്കിംഗ് ന്യൂസ് നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും ഓരോ നിമിഷവും ഞങ്ങള്‍ ഈശ്വരനെ വിളിച്ച് ജീവിക്കുവാ മോശമാണ് ഒരാളെ drohicholu പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട് അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാന്‍ അറിയാത്ത ഒരുപാടു വാര്‍ത്തകള്‍ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്,
Ningalku vaarthaiku vendi eswaranu porukatha karyangal cheyyaruthu pls avalku orupadu vayyazhika undu chilathu thangan pattila athukondu palathum njan kannu adachu pokuva plzzz??
Discussion about this post