കോന്നി: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോന്നിയില്‍ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയുജനീഷ്‌കുമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ട് ജനീഷ് കുമാര്‍ 9552 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പി മോഹന്‍കുമാറാണ് ലീഡ് നിലനിര്‍ത്തിയതെങ്കിലും രണ്ടാം ഘട്ടമായപ്പോള്‍ ജനീഷ്‌കുമാര്‍ മുന്നിലെത്തി. സംസ്ഥാനത്ത് രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
കോന്നിയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; ലീഡ് 9000ന് അടുത്തു
ജനീഷ് കുമാര്‍ 9552 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു
- Categories: Kerala News, News
- Tags: byelectionkonni
Related Content
ഫീസടയ്ക്കാന്‍ പണമില്ല, പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
By
Surya
August 1, 2023
തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; 16 വാര്‍ഡുകള്‍ നേടി യുഡിഎഫിന് മികച്ച വിജയം
By
Amrutha
November 10, 2022
കോന്നിയില്‍ ജനീഷ് കുമാര്‍; സുരേന്ദ്രന് രണ്ടിടത്തും പിന്നില്‍
By
Abin
May 2, 2021