തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. മല കയറുന്നതിനിടെ അപ്പാച്ചിമേടില്‍ വച്ചായിരുന്നു മരണം.
വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post