BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉള്ളുനുറുങ്ങുന്ന വേദനയിലും കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമ്മക്കുരങ്ങ്! സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ചിത്രം പകര്‍ത്തിയ യുവാവ്

Anu by Anu
November 15, 2018
in Kerala News
0
ഉള്ളുനുറുങ്ങുന്ന വേദനയിലും കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമ്മക്കുരങ്ങ്! സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ചിത്രം പകര്‍ത്തിയ യുവാവ്
1.6k
SHARES
629
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കുറച്ച് ദിവസങ്ങളായി സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തി വൈറലായൊരു ചിത്രമാണ് മുറിവേറ്റ് ചോരയോലിപ്പിച്ച് സ്വന്തം കുഞ്ഞിനെ മാറോടടക്കിയിരിക്കുന്ന അമ്മകുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറല്‍ ആയ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ തേടുകയായിരുന്നു സോഷ്യല്‍ മീഡിയ.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിനാണ് കരളുരുകുന്ന ആ ചിത്രം പകര്‍ത്തിയത്. വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു.

വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ അമ്മ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ അമ്മക്കുരങ്ങിന്റെയും കുട്ടിയുടെയും ചിത്രവും പകര്‍ത്തിയിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനശ്രദ്ധയില്‍പ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു.

ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് താന്‍ ഇപ്പോള്‍ രംഗത്തു വന്നത്.
ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികള്‍ക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. മനുഷ്യന്‍ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വെറുതെ പറഞ്ഞാല്‍ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താന്‍ ഈ ചിത്രം പകര്‍ത്തിയത് അഗസ്റ്റിന്‍ പറഞ്ഞു.

Tags: MonkeyViral Monkey photo

Related Posts

snake| bignewslive
Kerala News

നിര്‍ത്താതെ ബഹളമുണ്ടാക്കി കുരങ്ങന്മാര്‍, വിറകുപുരക്കടുത്ത് കൂറ്റന്‍ രാജവെമ്പാല, കാഴ്ചകണ്ട് ഞെട്ടി വീട്ടുകാര്‍

October 10, 2023
5
monkey | bignewslive
Kerala News

വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നും തേങ്ങ പറിച്ചു, വീട്ടമ്മയുടെ കൈ എറിഞ്ഞ് ഒടിച്ച് കുരങ്ങന്‍, നടുക്കം

September 29, 2023
343
monkey| bignewslive
India

ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

June 22, 2023
2.3k
monkey
Kerala News

വണ്ടിയിടിച്ച് കുട്ടിക്കുരങ്ങന്‍ മരിച്ചു; ചെവിയോര്‍ത്ത് കുഞ്ഞിന് ജീവനുണ്ടോയെന്ന് തൊട്ട് നോക്കി അച്ഛനും അമ്മയും, മകന് കാവലിരുന്നത് മണിക്കൂറുകള്‍

November 26, 2022
22
monkey
India

മദ്യം വാങ്ങുന്നവരുടെ കയ്യില്‍ നിന്നും തട്ടിപ്പറിക്കും, അല്ലെങ്കില്‍ കടയില്‍ കയറി മോഷ്ടിക്കും; മദ്യശാലക്ക് ഭീഷണിയായി ഒരു കുരങ്ങന്‍

November 1, 2022
42
heart attack | Bignewslive
India

ഉറക്കമുണർന്നപ്പോൾ തൊട്ടരികിൽ വലിയ കുരങ്ങൻ; ഞെട്ടിത്തരിച്ച 45കാരൻ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം!

September 17, 2022
69
Load More
Next Post
ഓട്ടോ ചാര്‍ജ് മിനിമം 30, ടാക്‌സി 200 രൂപ: പണിമുടക്ക് പിന്‍വലിച്ചു

ഓട്ടോ ചാര്‍ജ് മിനിമം 30, ടാക്‌സി 200 രൂപ: പണിമുടക്ക് പിന്‍വലിച്ചു

മഴയെ തുടര്‍ന്ന് അടച്ച കുവൈറ്റ് വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു

മഴയെ തുടര്‍ന്ന് അടച്ച കുവൈറ്റ് വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു

‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’!  ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി

'സൂക്ഷിച്ചോ, അടുത്തത് നീയാണ്'! ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
224
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
571

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version