കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തോടെപ്പം നല്‍കിയ മുഴുവന്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ിലീപ് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ് കോടതിയുടേതിയാണ് മാറ്റിയത്.
മുഴുവന്‍ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ നേരഞ്ഞെ അറിയിച്ചിട്ടുണ്ട്.
നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍െ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു.