കോട്ടയം: കാനനപാത വഴി ശബരിമലയിലേക്കു പോകാന്‍ എത്തിയ അയ്യപ്പഭക്തരെ തടഞ്ഞതായി പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തീര്‍ത്ഥാടകരെ അഴുതയില്‍ തടഞ്ഞത്. 30 ല്‍ ഏറെ അയ്യപ്പന്മാരെയാണു തടഞ്ഞിരിക്കുന്നത്. വനത്തിന് അകത്ത് ഭക്ഷണ സൗകര്യങ്ങള്‍ ഇല്ലാത്തതാണു തടയാന്‍ കാരണമെന്നു വനംവകുപ്പു വ്യക്തമാക്കുന്നു. അതേസമയം ഇവര്‍ക്കു ഭക്ഷണം കൊടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അവിടേയ്ക്കു പോകുന്നതായും റിപ്പോര്‍ട്ടുണ്ട്.
കാനനപാതയില്‍ അയ്യപ്പഭക്തരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു
-
By bhadra
- Categories: Kerala News
- Tags: bjpforestkananapathaKeralasabarimala
Related Content
ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത
By
Akshaya
November 22, 2024
തീവ്ര ന്യൂന മര്‍ദ്ദത്തിന് സാധ്യത; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടെ മഴ
By
Surya
November 19, 2024
ഇന്ന് ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
By
Akshaya
November 19, 2024
വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലാത്ത ഇന്ത്യയിലെ ഏക സ്ഥലം കേരളം, 'നോ ലിസ്റ്റ് 2025' പട്ടികയില്‍ പറയുന്നതിങ്ങനെ
By
Akshaya
November 18, 2024
സ്വർണവില വീണ്ടും മുകളിലേക്ക്, 480 രൂപയുടെ വർദ്ധനവ്, ഇന്നത്തെ വില ഇങ്ങനെ
By
Akshaya
November 18, 2024