പാലക്കാട്: കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post