പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഒരു പ്രശ്‌നമുണ്ടാക്കി മുന്നോട്ട് പോകുന്നതിനോട് യോജിപ്പില്ല.. വിഷയം സംബന്ധിച്ച് നിയമോപദേശം തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ വിവിധ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി 2019 ജനുവരി 22ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ നയം വ്യക്തമാക്കിയത്.
നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തിനുശേഷമായിരിക്കും ചര്‍ച്ച. വൈകീട്ട് മൂന്നരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post