പാലക്കാട്: സഞ്ചാരികളെ കുറച്ച് ഭയപ്പെടുത്തിയെങ്കിലും കൗതുകപരമായ ദൃശ്യങ്ങളാണ് നെല്ലിയാമ്പതി ചുരത്തില്‍ നിന്ന് വരുന്നത്. ഒരു കുട്ടിയാനയും കൂട്ടി രണ്ടു പിടിയാനകളാണ് ചുരം റോഡില്‍ സവാരി നടത്തുന്നത്.
ആനക്കൂട്ടത്തെ കണ്ട് യാത്രക്കാര്‍ റോഡിന് വശം ചേര്‍ന്ന് നിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആര്‍ക്കും ഒരു ഉപദ്രവും ഉണ്ടാകാെതെയാണ് ആനക്കൂട്ടത്തിന്റെ സവാരി. സഞ്ചാരികള്‍ പകര്‍ത്തിയ ആനകളുടെ വീഡിയോ സേമൂഹമാധ്യമങ്ങളില് വൈറലാണ്. നെല്ലിയാമ്പതി കുണ്ടറ ചോലയ്ക്കും കൈകാട്ടിക്കും ഇടയിലാണ് ആനകള്‍ ഉള്ളത്.
Discussion about this post