കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഗ്രാമിന് 3580 രൂപയും പവന് 320 വര്‍ധിച്ച് 28,640 രൂപയായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിവാഹ സീസണും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയത്. ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചുയരുന്നു
ഗ്രാമിന് 3580 രൂപയും പവന് 320 വര്‍ധിച്ച് 28,640 രൂപയായി
- Categories: Kerala News, News
- Tags: goldKerala
Related Content
മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല, വയനാട്ടിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം
By
Akshaya
November 14, 2024
ഫീസ് നിരക്ക് വർദ്ധനവ്, നാളെ കെഎസ് യുവിന്റെ പഠിപ്പുമുടക്ക്
By
Akshaya
November 13, 2024
ചക്രവാതച്ചുഴിയും ന്യൂനമദ്ദവും, കേരളത്തിൽ അടുത്ത അഞ്ച് ദിവസം പെരുമഴ, മുന്നറിയിപ്പ്
By
Akshaya
November 12, 2024
തെരഞ്ഞെടുപ്പ് ചൂടില്‍ കേരളം, വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം, ആവേശത്തില്‍ മുന്നണികള്‍
By
Akshaya
November 11, 2024
വയനാട് തെരഞ്ഞെടുപ്പ് ചൂടിൽ, പ്രചാരണം അവസാന ലാപ്പില്‍, ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് പ്രിയങ്ക
By
Akshaya
November 10, 2024
ചക്രവാതച്ചുഴി, കേരളത്തില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത
By
Akshaya
November 9, 2024