തിരുവനന്തപുരം: ഉറ്റവരും ആത്മാര്‍ത്ഥ സുഹൃത്തുക്കളും മരണത്തിലേക്ക് മടങ്ങുമ്പോള്‍ അവരുടെ ഫോട്ടോ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ ചുമരില്‍ പതിപ്പിക്കുന്നു. ഈ ചിത്രങ്ങളില്‍ സൂക്ഷിച്ച് നോക്കിയാലറിയാം കൂടുതലും യുവാക്കളുടെ ചിത്രങ്ങളാണ്, അതില്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടേതാണ് കൂടുതലും.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പ്രചരിക്കുകയാണ്. അതിന് കാരണമുണ്ട്. മരിച്ചവരില്‍ പലരും മാതാപിതാക്കളോട് വഴക്കിട്ട് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കിയവരാവാം, നാട്ടിനും വീട്ടിനും ഇല്ലാതെ പോയ ആ ചെറുപ്പക്കാരുടെ മാതാപിതാക്കന്മാരുടെ ഇന്നത്തെ അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. ചെറു പ്രായത്തില്‍ മക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങി സമ്മാനിക്കുന്നത്…
Discussion about this post