മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സംഭവത്തില്‍ നാല് പേര് പിടിയില്‍. കണ്ണൂര്‍ മൊകേരി സ്വദേശി അംസീര്‍, വയനാട് പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. മൈക്രോവേവ് അവന്, മിക്സി, ചിക്കന്‍ കട്ടിങ്ങ് മെഷീന് എന്നിവയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; നാലു പേര് പിടിയില്‍
നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്
- Categories: Kerala News, News
- Tags: goldKannur airport
Related Content
ആശുപത്രിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു
By
Akshaya
October 10, 2024
കേന്ദ്ര ബജറ്റ്; സ്വര്‍ണ്ണം വെള്ളി വില കുറയും, കസ്റ്റംസ് തീരുവ 6 ശതമാനമാക്കി കുറച്ചു
By
Akshaya
July 23, 2024
സ്വര്‍ണ്ണം തൊട്ടാല്‍ പൊള്ളും, വില റെക്കോര്‍ഡ് നിരക്കിനരികെ, ഇന്നത്തെ വില ഇങ്ങനെ
By
Akshaya
March 28, 2024
സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; തിരുവനന്തപുരം വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ സ്വർണവേട്ട
By
Anitha
February 21, 2024