കൊച്ചി: പ്രശസ്ത ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 44 വയസായിരുന്നു.ഭൗതിക ശരീരം ഇപ്പോള്‍ ഇടപ്പള്ളി കുന്നംപുറം ശ്രീലകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്നു ശ്രീലത. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവരാണ് മക്കള്‍. ശവസംസ്കാരം ഇന്ന് വൈകിട്ട് ഏഴിന് കളമശ്ശേരിയില്‍.
Discussion about this post