തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്മാന് വെടിയേറ്റ് മരിച്ച നിലയില്‍. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരനായ സുജിത്താണ് മരിച്ചത്.കൊല്ലം കടയ്ക്കലിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിറയൊഴിച്ചത് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൈഞെരമ്പ് മുറിച്ചതായും പോലീസ് പറയുന്നു.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാകാം സംഭവത്തിന് പിന്നില്‍ എന്ന് മന്ത്രി വിശദീകരിച്ചു. ഔദ്യാഗികമായി ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post