ഭര്‍ത്താവുമായി വീടുവിട്ടറിങ്ങിയ യുവതി മരിച്ച നിലയില്‍..! ദുരൂഹത

കാസര്‍കോട്: ഭര്‍ത്താവുമായി വീട് വിട്ടിറങ്ങിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെര്‍ക്കള ചേരൂര്‍ കമ്പിപ്പാലത്തിന് സമീപമുള്ള പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേരൂര്‍ മേനന്നോട് ഹാരിസ് പടഌുടെ ഭാര്യ റമീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെളളിയാഴ്ചയാണ് ഇവര്‍ വീടുവിട്ടത്. 2 പെണ്‍മക്കളാണ് യുവതിക്ക്. അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

Exit mobile version