കൊല്‍ക്കത്ത; കൊല്‍ക്കത്തയില്‍ പദയാത്ര നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജലം സംരക്ഷിക്കുക എന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് മമതാ ബാനര്‍ജി പദയാത്ര നടത്തിയത്.
ജലം സംരക്ഷിക്കൂ, ജീവന്‍ രക്ഷിക്കൂ എന്ന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മമതാ ബാനര്‍ജിയുടെ പദയാത്ര. ജല സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് മമതാ ബാനര്‍ജിയുടെ പദയാത്ര.
പദയാത്രയില്‍ തെലുങ്ക് സംവിധായകന്‍ രാജ് ചക്രബോര്‍ത്തിയും പങ്കെടുത്തു.
Discussion about this post