BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി പട്ടികയില്‍ 13കാരനും, മനംനൊന്ത് വിഷം കുടിച്ചു! നില ഗുരുതരം

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷം കഴിച്ചത്.

Soumya by Soumya
June 22, 2019
in India
0
നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി പട്ടികയില്‍ 13കാരനും, മനംനൊന്ത് വിഷം കുടിച്ചു! നില ഗുരുതരം
391
VIEWS
Share on FacebookShare on Whatsapp

ഹരിയാന: നാല് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പോലീസ് പ്രതി പട്ടികയില്‍ 13കാരന്‍. പ്രതിയായതില്‍ മനംനൊന്ത് 13കാരന്‍ ആതമഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ ബതിന്ദ ജില്ലയിലെ സങ്കതിലാണ് സംഭവം. മനോവിഷമത്തില്‍ വിഷം കഴിക്കുകയായിരുന്നു. 13കാരന്റെ നില ഗുരുതരമായി തുടരുകയാണ്.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
5
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷം കഴിച്ചത്. വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13കാരനും പീഡനത്തിനിരയായ ബാലികയും അയല്‍വാസികളാണെന്ന് സങ്കത് എസ്എച്ച്ഒ ബാല്‍തേജ് സിംഗ് പറഞ്ഞു.

സ്‌കൂള്‍ കഴിഞ്ഞുവന്ന കൗമാരക്കാരന്‍ തന്റെ മകളെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടതെന്നുമാണ് ബാലികയുടെ അമ്മ നല്‍കിയ മൊഴി.

Tags: Accused commit suicideadvocate suicideambalapuzha students suicide caseattempts suicideboy commit suicidebrother's committed suicide

Related Posts

EVM tampering | Bignewslive
India

കൃത്രിമം കാണിച്ചു; ഗുജറാത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആത്മഹത്യാ ശ്രമം

December 8, 2022
11
attempts suicide | Bignewslive
India

അജിത്തിന്റെ ഒപ്പം ഫോട്ടോ എടുത്തതിന് ജോലി പോയി, വരുമാനം നിലച്ചു; താരത്തിന്റെ വീടിന് മുന്നിലെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

October 6, 2021
114
Rajinikanth's house | Bignewslive
India

പ്രതിഷേധം ആര്‍ത്തിരമ്പുന്നു, രജനികാന്തിന്റെ വസതിയിലെത്തി ആരാധകന്‍ സ്വയം തീകൊളുത്തി; പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ആവശ്യം, മുരുകേശന്‍ അതീവ ഗുരുതരാവസ്ഥയില്‍

January 1, 2021
1.4k
കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ കൂടുന്നു; ആറ് മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 കൗമാരക്കാര്‍
Kerala News

കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ കൂടുന്നു; ആറ് മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 കൗമാരക്കാര്‍

September 16, 2020
129
ഭാര്യയെയും ഓണ്‍ലൈന്‍ പഠനം നത്തിയ മകളെയും മര്‍ദ്ദിച്ചു; പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളിപ്പിച്ചു, പിന്നാലെ യുവാവ് തൂങ്ങി മരിച്ചു
Kerala News

ഭാര്യയെയും ഓണ്‍ലൈന്‍ പഠനം നത്തിയ മകളെയും മര്‍ദ്ദിച്ചു; പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളിപ്പിച്ചു, പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

June 8, 2020
54
പാറശ്ശാലയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും എടുത്ത് തീവണ്ടിക്ക് മുന്നില്‍ ചാടി; കുഞ്ഞ് മരിച്ചു, അമ്മ അമ്പിളി ഗുരുതരാവസ്ഥയില്‍
Kerala News

പാറശ്ശാലയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും എടുത്ത് തീവണ്ടിക്ക് മുന്നില്‍ ചാടി; കുഞ്ഞ് മരിച്ചു, അമ്മ അമ്പിളി ഗുരുതരാവസ്ഥയില്‍

May 24, 2020
55
Load More
Next Post
ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

ക്രൂര മര്‍ദ്ദനമേറ്റ് പ്രവാസി സ്ത്രീ മരിച്ച  സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ വിചാരണ

ക്രൂര മര്‍ദ്ദനമേറ്റ് പ്രവാസി സ്ത്രീ മരിച്ച സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ വിചാരണ

‘നിങ്ങള്‍ പണ്ട് കപ്പയും കൂട്ടി കഴിച്ച ആപ്പയൂപ്പ മത്തിയല്ല ഞാന്‍, സ്വന്തം വിലകേട്ട് കണ്ണ് തള്ളിപ്പോയ അല്‍ മത്തി’; മത്തിവിലയെ ട്രോളാക്കി സോഷ്യല്‍മീഡിയ

'നിങ്ങള്‍ പണ്ട് കപ്പയും കൂട്ടി കഴിച്ച ആപ്പയൂപ്പ മത്തിയല്ല ഞാന്‍, സ്വന്തം വിലകേട്ട് കണ്ണ് തള്ളിപ്പോയ അല്‍ മത്തി'; മത്തിവിലയെ ട്രോളാക്കി സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
116
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
945
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
563
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version