ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധവ്. സിലിണ്ടറിന് രണ്ട് രൂപ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഡീലര്‍മാര്‍ക്ക് നല്കുന്ന കമ്മീഷന് വര്‍ധിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. നവംബര്‍ ആദ്യം സബ്സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയും, സബ്സിഡി സിലണ്ടറിന് 2 രൂപ 94 പൈസയും വര്‍ധിച്ചിരുന്നു.
Discussion about this post