BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

വിവാഹിതനായ യുവാവിനോട് പ്രണയം; യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം; ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വിസമ്മതിച്ച് ബന്ധുക്കളും

യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍, റിസ്വാന്‍, ഇമ്രാന്‍ എന്നിവര്‍ക്കെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസ് ചാര്‍ജ് ചെയ്തു.

Anitha by Anitha
June 4, 2019
in Breaking News, India
0
വിവാഹിതനായ യുവാവിനോട് പ്രണയം; യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം; ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വിസമ്മതിച്ച് ബന്ധുക്കളും
88
VIEWS
Share on FacebookShare on Whatsapp

നോയ്ഡ: വിവാഹിതനായ യുവാവിനെ പ്രണയിച്ച യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ സല്‍മ(22) നോയ്ഡ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍, റിസ്വാന്‍, ഇമ്രാന്‍ എന്നിവര്‍ക്കെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസ് ചാര്‍ജ് ചെയ്തു. മൂന്നുപേരേയും തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ബുലന്ദ്ഷഹര്‍ സ്വദേശികളാണ് ഇവര്‍. അതേസമയം ചികിത്സയില്‍ തുടരുന്ന യുവതിയുടെ നില മെച്ചപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും ഒരുമാസത്തോളം നീണ്ട ആശുപത്രി ചികിത്സ യുവതിക്ക് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, യുവതിയെ പരിചരിക്കാന്‍ ബന്ധുക്കള്‍ വിസ്സമ്മതിച്ചതോടെ വനിതാ കോണ്‍സ്റ്റബിളാണ് യുവതിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ കഴിയുന്നത്.

യുവതിയുടെ താമസ സ്ഥലത്തിന് അടുത്ത പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായതാണ് സഹോദരന്മാരെ പ്രകോപിപ്പിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചതോടെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മേയ് അഞ്ചിന് ബന്ധുവിന്റെ വീട്ടിലേക്ക് പോയ സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുവിടാനെന്ന വ്യാജേനെ ഇര്‍ഫാനും റിസ്വാനും കൂടെക്കൂട്ടുകയും ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കഴുത്ത് ഞെരിക്കുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്യുകയായിരുന്നു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. കൃത്യത്തിന് ശേഷം മൂന്നുപേരും ഒളിവിലായിരുന്നു. രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഒരാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു.

Tags: acid attackIndiamurder

Related Posts

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍
Kerala News

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
5
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

January 26, 2026
10
Load More
Next Post
നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

കേരളത്തിന് എല്ലാവിധ സഹായവും നല്‍കും, പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

കേരളത്തിന് എല്ലാവിധ സഹായവും നല്‍കും, പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

നിപ്പാ വൈറസ്; ഡല്‍ഹിയില്‍ നിന്നുള്ള എയിംസ് സംഘം കൊച്ചിയില്‍

നിപ്പാ വൈറസ്; ഡല്‍ഹിയില്‍ നിന്നുള്ള എയിംസ് സംഘം കൊച്ചിയില്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

18 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

11 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

17 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version