BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറു പേര്‍ അറസ്റ്റില്‍

ടുറോഡില്‍ വലിച്ചിട്ട് ജവാന്മാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

Akshaya by Akshaya
June 3, 2019
in India
0
ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറു പേര്‍ അറസ്റ്റില്‍
51
VIEWS
Share on FacebookShare on Whatsapp

ഭഗ്പത്: ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ രണ്ട് ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന്റെ നടപടി. ജവാന്മാരെ നടുറോഡില്‍ വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
6
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണിലായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി ടൗണിലെ ഹോട്ടലില്‍ എത്തിയതായിരുന്നു രണ്ട് ജവാന്മാര്‍. ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം ഹോട്ടലിലെ ജീവനക്കാരനുമായി ജവാന്മാര്‍ തര്‍ക്കിക്കുകയും പിന്നീട് ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളികളായ കൂടുതല്‍ പേരെത്തി വടികളും മറ്റും ഉപയോഗിച്ച് റോഡിലേക്ക് വലിച്ചിട്ട് ജവാന്മാരെ ക്രൂരമായി മദ്ദിക്കുകയായിരുന്നു.

12 ഓളം പേര്‍ ചേര്‍ന്ന് രണ്ടുപേരെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ജവാന്മാര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരായ ആറു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags: employeesjawanrestaurantUP

Related Posts

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്
India

ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്

January 24, 2025
5
fire|bignewslive
India

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം, പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം, മരണസംഖ്യ ഉയരാന്‍ സാധ്യത

November 16, 2024
25
calicut hotel|bignewslive
Kerala News

ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, നടപടി തൊഴിലാളികളെ മുന്‍കരുതല്‍ ഇല്ലാതെ ടാങ്കില്‍ ഇറക്കിയതിന്

June 1, 2024
44
മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു
India

മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു

March 19, 2024
280
ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്
Kerala News

ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

March 14, 2024
67
Load More
Next Post
ഒഡീഷയില്‍ ഇടിമിന്നലേറ്റ് എട്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഒഡീഷയില്‍ ഇടിമിന്നലേറ്റ് എട്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ബിജെപിയില്‍! ബി ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ബിജെപിയില്‍! ബി ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിച്ചു

‘നിപ്പാ വൈറസ്’, ജാഗ്രത; യുവാവിന്റെ പനിയുടെ ഉറവിടം തൃശ്ശൂരല്ല, രോഗം വന്നവഴി കണ്ടുപിടിക്കണം; തൃശ്ശൂര്‍ ഡിഎംഒ

'നിപ്പാ വൈറസ്', ജാഗ്രത; യുവാവിന്റെ പനിയുടെ ഉറവിടം തൃശ്ശൂരല്ല, രോഗം വന്നവഴി കണ്ടുപിടിക്കണം; തൃശ്ശൂര്‍ ഡിഎംഒ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

5 hours ago
16
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

23 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

6 hours ago
6
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version