ന്യൂ ഡല്‍ഹി: രണ്ടാം ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റെ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു. വരുന്ന മാസം 17-ാം തിയതിയാണ് സമ്മേള്ളനം ആരംഭിക്കുന്നത്. ജൂണ്‍ 19ന് സ്പീക്കര്‍ തെരഞ്ഞടുപ്പ്. ജൂണ്‍ 17നു ആരംഭിക്കുന്ന സമ്മേളനം ജൂലൈ 26 വരെ നീണ്ടു നിക്കും.
Discussion about this post