BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സവര്‍ണന്റെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി

കൊലപാതികള്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

Anitha P by Anitha P
May 31, 2019
in India
0
സവര്‍ണന്റെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി
79
SHARES
60
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: സവര്‍ണന്റെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ബിക്കി ശ്രീനിവാസാ(30)ണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.

READ ALSO

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
3
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7

തന്റെ തോട്ടത്തില്‍ നിന്ന് ബിക്കി മാങ്ങ പറിക്കുന്നത് കണ്ട തോട്ടമുടമയും സഹായികളും ഇയാളെ ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്. തുടര്‍ന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. അതേസമയം ഇയാളുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മാങ്ങ പറിച്ചത് കൈയോടെ പിടികൂടിയതില്‍ മനംനൊന്താണ് ബിക്കി ആത്മഹത്യ ചെയ്തത് എന്നാണ് സവര്‍ണരുടെ ഭാഷ്യം.

അതേസമയം ഇയാളുടെ മരണ വാര്‍ത്ത അറിഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. ഇയാളുടെ ശരീരമാസകലം പരിക്കുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ദാരുണ സംഭവം അറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് ആയിരത്തോളം ദളിതര്‍ കൂടിച്ചേരുകയും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കൊലപാതികള്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Tags: andra pradeshdalit youngsterIndiakilledplucking mangoes

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം
India

ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

December 12, 2025
8
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
India

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

October 7, 2025
7
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
Load More
Next Post
വില പിടിച്ച വസ്തുക്കള്‍ പതിവായി കളഞ്ഞു കിട്ടുന്നു, ഉടമയെ തേടി കണ്ടുപിടിച്ച് തിരികെയും ഏല്‍പ്പിക്കുന്നു; സത്യസന്ധത നെഞ്ചോട് ചേര്‍ത്ത് റാസല്‍ഖൈമയില്‍ താരമായി മലയാളി

വില പിടിച്ച വസ്തുക്കള്‍ പതിവായി കളഞ്ഞു കിട്ടുന്നു, ഉടമയെ തേടി കണ്ടുപിടിച്ച് തിരികെയും ഏല്‍പ്പിക്കുന്നു; സത്യസന്ധത നെഞ്ചോട് ചേര്‍ത്ത് റാസല്‍ഖൈമയില്‍ താരമായി മലയാളി

alphons kannanthanam1

കേരളത്തില്‍ ഈ വളര്‍ച്ച പോര; ബിജെപിക്ക് ത്രിപുരയിലെ വളര്‍ച്ച പോലുമുണ്ടായില്ലെന്ന് കണ്ണന്താനം

വീണ്ടും പ്രധാനമന്ത്രിയായി മോഡി; വഴിയാത്രക്കാരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

വീണ്ടും പ്രധാനമന്ത്രിയായി മോഡി; വഴിയാത്രക്കാരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

3 hours ago
8
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

3 hours ago
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

13 hours ago
7
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version