BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിജയം ഗംഭീരമാക്കിയ ഗംഭീര്‍ കായിക മന്ത്രിസ്ഥാനത്തേക്ക്? പിഴയ്ക്കാത്ത ഉന്നവുമായി റാത്തോഡും ഇടി തെറ്റി വിജേന്ദറും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോക്സര്‍ വിജേന്ദര്‍ സിങ്ങും മുന്‍ ക്രിക്കറ്റര്‍ കീര്‍ത്തി ആസാദും ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയയും തോറ്റു.

Anitha by Anitha
May 24, 2019
in India, Politics
0
വിജയം ഗംഭീരമാക്കിയ ഗംഭീര്‍ കായിക മന്ത്രിസ്ഥാനത്തേക്ക്? പിഴയ്ക്കാത്ത ഉന്നവുമായി റാത്തോഡും ഇടി തെറ്റി വിജേന്ദറും
77
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കളിക്കളത്തിലുണ്ടാക്കിയ നേട്ടം രാഷ്ട്രീയത്തിലും ആവര്‍ത്തിച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനിവിധി തേടിയ താരങ്ങള്‍ക്കെല്ലാം ഉന്നം പിഴയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനൊപ്പം ബിജെപിയില്‍ ചേര്‍ന്ന് കന്നിയങ്കത്തിനിറങ്ങിയ ക്രിക്കറ്റര്‍ ഗൗതം ഗംഭീറും അനായാസം ജയം സ്വന്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോക്സര്‍ വിജേന്ദര്‍ സിങ്ങും മുന്‍ ക്രിക്കറ്റര്‍ കീര്‍ത്തി ആസാദും ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയയും തോറ്റു.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
9
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുരോഗമിക്കവെ ബിജെപിയില്‍ ചേര്‍ന്ന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മുന്‍ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ജനവിധി തേടിയത്. ഗംഭീര്‍ ഏഴു ലക്ഷത്തോളം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ അര്‍വീന്ദര്‍ സിങ് ലൗലി 3.1 ലക്ഷത്തോളം വോട്ടുമായി രണ്ടാം സ്ഥാനത്തായി. ആം ആദ്മി പാര്‍ട്ടിയുടെ അതിഷി 17.5 ശതമാനം വോട്ടുമായി മൂന്നാംസ്ഥാനത്തേക്ക് പോയി.

അതേസമയം, ഏറ്റവും ഒടുവിലായി അപ്രതീക്ഷിത നീക്കത്തിലൂടെ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബോക്സര്‍ വിജേന്ദര്‍ സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ഏഴു ലക്ഷത്തോളം വോട്ടുനേടി ബിജെപി യുടെ രമേഷ് ബിദൂരി ജയിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ചന്ദ മൂന്നുലക്ഷത്തിലേറെ വോട്ടുനേടി. രണ്ടു ലക്ഷത്തോളം വോട്ടു നേടാനേ വിജേന്ദറിനായുള്ളൂ. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവും ഇപ്പോള്‍ പ്രൊഫഷണല്‍ ബോക്സറുമാണ് വിജേന്ദര്‍.
ബിജെപിയുടെ കേന്ദ്രമന്ത്രിയായിരുന്ന ഒളിംപ്യന്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വിജയം ആവര്‍ത്തിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ റൂറലില്‍ എട്ടുലക്ഷത്തിലേറെ വോട്ടുനേടി റാത്തോഡ് വന്‍ വിജയം സ്വന്തമാക്കി. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന്റെ കൃഷ്ണ പൂനിയക്ക് നാലര ലക്ഷത്തോളം വോട്ടുകളേയുള്ളൂ. റാത്തോഡ് 65 ശതമാനത്തോളം വോട്ടുനേടി.

റാത്തോഡും കൃഷ്ണ പൂനിയയും ഒളിംപിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചിട്ടുണ്ട്. റാത്തോഡ് 2004 ഏഥന്‍സ് ഒളിമ്പിക്സില്‍ വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിന് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നാലരലക്ഷത്തോളം വോട്ടിന്റെ വ്യത്യാസത്തിലാണ് തോറ്റത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കീര്‍ത്തി ആസാദിനെ ബിജെപി സ്ഥാനാര്‍ഥി പശുപതി നാഥ് സിങാണ് തോല്‍പ്പിച്ചത്.

Tags: gautam-gambhirIndiaLok Sabha electionpoliticsstars in lok sabha election

Related Posts

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
9
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി
Kerala News

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

November 13, 2025
6
Load More
Next Post
കൂടെ നടന്നവര്‍ പോലും കാലുവാരി; സുരേന്ദ്രന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പിസി ജോര്‍ജ്

കൂടെ നടന്നവര്‍ പോലും കാലുവാരി; സുരേന്ദ്രന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പിസി ജോര്‍ജ്

‘ഇഷ്‌ക് നല്ല സിനിമ, ഒത്തിരി ഇഷ്ടമായി’; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തി എംബി രാജേഷ്

'ഇഷ്‌ക് നല്ല സിനിമ, ഒത്തിരി ഇഷ്ടമായി'; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തി എംബി രാജേഷ്

സുരേഷേട്ടാ, വിഷമിക്കേണ്ട, സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ… സംശയമില്ല; ആശ്വസിപ്പിച്ച് നടി മായ മേനോന്‍

സുരേഷേട്ടാ, വിഷമിക്കേണ്ട, സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ... സംശയമില്ല; ആശ്വസിപ്പിച്ച് നടി മായ മേനോന്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

19 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

3 hours ago
9
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

5 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

4 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version