ഉത്തര്‍പ്രദേശ്; നമ്മുടെ നാട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്. ഇത് വളര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ച് അകത്താക്കും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇതൊരു സാധാരണ ചെടിയാണ്. അതിനാല്‍ തന്നെ കഞ്ചാവ് ഇവിടെ സുലഭമാണ്. ഭക്ഷണങ്ങളില്‍ പോലും ഇവിടുത്തുകാര്‍ കഞ്ചാവ് ചേര്‍ക്കുന്നു.
ഇവിടുത്ത പാഠങ്ങളില്‍ സമ്യദ്ധമാണ് കഞ്ചാവ് ചെടികള്‍. നമ്മുടെ കമ്യൂണിസ്റ്റ് പച്ച പോലെ ഇവിടെ കഞ്ചാവ് പടരുന്നുണ്ട്. കഞ്ചാവ് അടിക്കുന്നവര്‍ ഉണ്ട്. ഉണക്കിപ്പൊടിച്ച് വലിക്കുകമാത്രമല്ല, റൊട്ടിയിലും സര്‍വ്വത്തിലും ഇവിടെ കഞ്ചാവ് കലര്‍ത്തും.കഞ്ചാവ് ഉപയോഗിക്കരുത് എന്ന നിയമം ഇവിടെ നിലവില്‍ ഉണ്ട് എന്നാല്‍ ഇത് പാലിക്കപ്പെടാറില്ല എന്നതാണ് സത്യം.
Discussion about this post