BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭിന്നശേഷിക്കാരന്‍ ആയാല്‍ എന്താ..? ജീവിക്കുന്നത് അധ്വാനിച്ച്! മുച്ചക്ര വണ്ടിയില്‍ പായുന്ന സൊമാറ്റോയുടെ ഡെലിവറി ബോയിക്ക് കൈയ്യടിച്ച് സൈബര്‍ ലോകം

മുചക്രവാഹനത്തിലാണ് രാമുജിയുടെ യാത്ര.

Soumya by Soumya
May 21, 2019
in India, Social Media, Video, Video Gallery
0
ഭിന്നശേഷിക്കാരന്‍ ആയാല്‍ എന്താ..? ജീവിക്കുന്നത് അധ്വാനിച്ച്! മുച്ചക്ര വണ്ടിയില്‍ പായുന്ന സൊമാറ്റോയുടെ ഡെലിവറി ബോയിക്ക് കൈയ്യടിച്ച് സൈബര്‍ ലോകം
66
VIEWS
Share on FacebookShare on Whatsapp

അധ്വാനിച്ച് ജീവിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ എല്ലാ പരിമിതികളെയും മറികടക്കുവാന്‍ സാധിക്കുമെന്നാണ് സൊമാറ്റോയിലെ ഭിന്നശേഷിക്കാരനായ ഡെലിവെറി ബോയ് പറയാതെ പറയുന്നത്. രാജസ്ഥാനിലെ ബീവാര്‍ സ്വദേശിയാണ് രാമുജിയാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. ഭിന്നശേഷിക്കാരനായിട്ടും തന്റെ ഉപജീവനം സ്വന്തമായി കണ്ടെത്തുകയാണ്.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
5
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
6

മുചക്രവാഹനത്തിലാണ് രാമുജിയുടെ യാത്ര. മുചക്ര വണ്ടി ചവിട്ടിയാണ് അദ്ദേഹം ഓരോരുത്തരും ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പൊതിയുമായി പായുന്നത്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിനും പരിമിതികളെ മറികടന്നുള്ള ആ ചങ്കുറപ്പിനും നിറകൈയ്യടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.

സൊമാറ്റോയുടെ കീഴിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മുചക്ര വണ്ടി ചവിട്ടി തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഇദ്ദേഹത്തിന്റെ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. പരിമിതികള്‍ നോക്കാതെ രാമുവിന് ജോലി നല്‍കിയ സൊമാറ്റോയ്ക്കും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍.

#Zomato you keep rocking , you made my day , this man is the inspiration for all who thinks there's life is screwed , please make this man famous pic.twitter.com/DTLZKzCFoi

— Honey Goyal (@tfortitto) May 17, 2019

Tags: Delivery boyDelivery boy car clashzomatoZomato Delivery boy

Related Posts

ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി
Kerala News

ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി

November 4, 2025
7
‘പ്യുവർ വെജിറ്റേറിയന് പച്ചനിറം’; വിവാദം കത്തിയതോടെ ഡെലിവറി പാർട്ണർമാരുടെ പച്ച നിറത്തിലുള്ള ഡ്രസ് കോഡ് പിൻവലിച്ച് സൊമാറ്റോ
News

‘പ്യുവർ വെജിറ്റേറിയന് പച്ചനിറം’; വിവാദം കത്തിയതോടെ ഡെലിവറി പാർട്ണർമാരുടെ പച്ച നിറത്തിലുള്ള ഡ്രസ് കോഡ് പിൻവലിച്ച് സൊമാറ്റോ

March 20, 2024
1.3k
തെരുവുവിളക്കിന് താഴെയിരുന്ന് പഠിച്ച് സൊമാറ്റോ ഡെലിവറി ബോയ്: മലയാളി യുവാവിന് കൈയ്യടിച്ച് സോഷ്യലിടം
Kerala News

തെരുവുവിളക്കിന് താഴെയിരുന്ന് പഠിച്ച് സൊമാറ്റോ ഡെലിവറി ബോയ്: മലയാളി യുവാവിന് കൈയ്യടിച്ച് സോഷ്യലിടം

February 6, 2024
15
kid-arrested
News

ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും, ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡെലിവറി ബോയ് അറസ്റ്റില്‍

January 28, 2023
493
പുതുവത്സരത്തില്‍ ഓര്‍ഡറുകളുടെ തിരക്ക്: ഡെലിവറി ബോയ് ആയി  സൊമാറ്റോ സിഇഒയും
Kerala News

പുതുവത്സരത്തില്‍ ഓര്‍ഡറുകളുടെ തിരക്ക്: ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒയും

January 2, 2023
9
ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഫുഡ് ഡെലിവറി: ഇതാണ് റിയല്‍ ഹീറോ എന്ന് സോഷ്യല്‍ ലോകം
India

ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഫുഡ് ഡെലിവറി: ഇതാണ് റിയല്‍ ഹീറോ എന്ന് സോഷ്യല്‍ ലോകം

August 23, 2022
57
Load More
Next Post
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

മകളെ ലൈംഗിക പീഡനത്തിനിരയാക്കി കാമുകന്‍ കൊന്നു; ക്രൂരത കണ്ട് നിന്ന് പെറ്റമ്മ

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ 'ദേ പുട്ടില്‍' നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ

വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

6 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

14 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

9 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version