BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

താന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ യാതൊരുവിധ അക്രമങ്ങളും ഉണ്ടായിരുന്നില്ല; മായാവതി

നരേന്ദ്ര മോഡിയുടെ ഭരണകാലഘട്ടം മുഴുവന്‍ അക്രമം നിറഞ്ഞതായിരുന്നെന്ന് മായാവതി വിമര്‍ശിച്ചു

Asraya by Asraya
May 15, 2019
in India, Politics
0
താന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ യാതൊരുവിധ അക്രമങ്ങളും ഉണ്ടായിരുന്നില്ല; മായാവതി
153
SHARES
86
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ യാതൊരുവിധ അക്രമങ്ങളുമുണ്ടായിരുന്നില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അതേസമയം നരേന്ദ്ര മോഡിയുടെ ഭരണകാലഘട്ടം മുഴുവന്‍ അക്രമം നിറഞ്ഞതായിരുന്നെന്ന് മായാവതി വിമര്‍ശിച്ചു.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുപാട് കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആ സമയത്ത് താന്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു. അതേസമയം രാജ്യത്തെ സമൂഹത്തിനും ബിജെപിക്കും അദ്ദേഹത്തിന്റെ മേലും കറുത്ത പാടുകള്‍ വീഴ്ത്തിയ സംഭവങ്ങള്‍ ആയിരുന്നു ആ സമയത്ത് നടന്നതെന്ന് മായാവതി പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ ആ സമയത്ത് അരാജകത്വമോ ലഹളകളോ ഉണ്ടായിരുന്നില്ലയെന്നും മായവതി വ്യക്തമാക്കി. മായാവതി നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്നു.വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു മായാവതി.

Tags: Mayawatinarendra modipoliticsviolence

Related Posts

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി
Kerala News

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി

January 23, 2026
3
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
Kerala News

നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തേക്ക്

January 14, 2026
6
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

January 4, 2026
13
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
9
തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി
Kerala News

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

November 13, 2025
6
ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി
Kerala News

ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി

October 18, 2025
12
Load More
Next Post
എസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ ഇവയാണ്; സ്വന്തമാക്കാം സ്വദേശത്തും വിദേശത്തും നിരവധി ജോലി അവസരങ്ങള്‍

എസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ ഇവയാണ്; സ്വന്തമാക്കാം സ്വദേശത്തും വിദേശത്തും നിരവധി ജോലി അവസരങ്ങള്‍

മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണം; വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണം; വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ഗോഡ്‌സെ ഹിന്ദു ഭീകരനെന്ന കമല്‍ഹാസന്റെ പരാമര്‍ശം; മക്കള്‍ നീതി മയ്യം ഓഫീസിന് കനത്ത സുരക്ഷ

കമല്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ വ്യാഖ്യാനിച്ചു; ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു! തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
224
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
571

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version