BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ദളിതരെ അപമാനിച്ച്, മോഡിയെ പുകഴ്ത്തി യുവതി; വീഡിയോ വൈറല്‍

തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് ദളിതര്‍ക്ക് സംവരണം ലഭിക്കുന്നതുകൊണ്ടാണെന്നാണ് യുവതി വീഡിയോയില്‍ ആരോപിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ള യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിട്ടില്ല.

Surya by Surya
May 14, 2019
in India
0
ദളിതരെ അപമാനിച്ച്, മോഡിയെ പുകഴ്ത്തി യുവതി; വീഡിയോ വൈറല്‍
71
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ദളിതരെ അപമാനിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം
പുകഴ്ത്തുകയും ചെയ്തു കൊണ്ടുള്ള യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് ദളിതര്‍ക്ക് സംവരണം ലഭിക്കുന്നതുകൊണ്ടാണെന്നാണ് യുവതി വീഡിയോയില്‍ ആരോപിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ള യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിട്ടില്ല.

തൊട്ടുകൂടാത്തവര്‍ എന്നര്‍ത്ഥം വരുന്ന അസഭ്യവാക്ക് ഉപയോഗിച്ചാണ് യുവതി വീഡിയോയിലുടനീളം ദളിതരെ കുറ്റപ്പെടുത്തുന്നത്. സംവരണം ഉള്ളതു കൊണ്ട് അവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ തന്റെ തലയ്ക്ക് മുകളില്‍ കയറിയിരിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. ഉന്നതജാതിക്കാരില്‍ നിന്നും സര്‍ക്കാര്‍ ജോലികള്‍ ദളിതര്‍ തട്ടിപ്പറിക്കുകയാണെന്നാണ് യുവതി പറയുന്നത്.

തുടര്‍ന്ന് തന്റെ രാഷ്ട്രീയത്തെക്കുറിച്ചും യുവതി തുറന്നു പറയുന്നുണ്ട്. നരേന്ദ്രമോഡിയെ തനിക്കിഷ്ടമാണെന്ന് പറയുന്ന യുവതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ച് വിമര്‍ശിക്കുന്നുമുണ്ട്. വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. നദീം എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

यह नफरतों के महल गिराओ…. pic.twitter.com/Uu6lUPHY27

— nadeem (@nadeemNBT) May 13, 2019

Tags: videowomen

Related Posts

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
8
പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍
Kerala News

പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍

June 11, 2025
4
ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ട്രെയിനില്‍ നിന്ന് ചാടി യുവതി; ഗുരുതര പരിക്ക്
India

ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ട്രെയിനില്‍ നിന്ന് ചാടി യുവതി; ഗുരുതര പരിക്ക്

March 24, 2025
7
മേക്കപ്പ് സാമഗ്രികളെന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം,  മേക്കപ്പ് ആർട്ടിസ്റ്റും മോഡലും പിടിയിൽ
Kerala News

മേക്കപ്പ് സാമഗ്രികളെന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റും മോഡലും പിടിയിൽ

March 20, 2025
5
ഓടിക്കൊണ്ടിക്കെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണ യുവതിയെ രക്ഷിച്ച് പോലീസ്
India

ഓടിക്കൊണ്ടിക്കെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണ യുവതിയെ രക്ഷിച്ച് പോലീസ്

March 9, 2025
12
സ്വകാര്യ ബസിനുള്ളില്‍ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, കാവല്‍ നിന്നത് കണ്ടക്ടര്‍: അറസ്റ്റ്
India

സ്വകാര്യ ബസിനുള്ളില്‍ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, കാവല്‍ നിന്നത് കണ്ടക്ടര്‍: അറസ്റ്റ്

February 13, 2025
11
Load More
Next Post
നീ കാരണമാണ് ഞാന്‍ പരീക്ഷയില്‍ തോറ്റത്, കോളേജ് ഫീസ് അടച്ചേ തീരുവെന്ന് കാമുകന്‍; ഒടുവില്‍ ബന്ധം അവസാനിപ്പിച്ച് കാമുകി!

നീ കാരണമാണ് ഞാന്‍ പരീക്ഷയില്‍ തോറ്റത്, കോളേജ് ഫീസ് അടച്ചേ തീരുവെന്ന് കാമുകന്‍; ഒടുവില്‍ ബന്ധം അവസാനിപ്പിച്ച് കാമുകി!

മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി നേതാവ് റിമാന്‍ഡില്‍

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; പ്രിയങ്കാ ശര്‍മ്മയോട് മാപ്പെഴുതി നല്‍കണമെന്ന് സുപ്രീം കോടതി

ആണ്‍പെണ്‍ വേര്‍ത്തിരിവ് കാണിക്കേണ്ട, തൃശ്ശൂര്‍ പെണ്ണിടം തന്നെ; തൃശ്ശൂര്‍കാരികള്‍ പറയുന്നു ഇങ്ങനെ

ആണ്‍പെണ്‍ വേര്‍ത്തിരിവ് കാണിക്കേണ്ട, തൃശ്ശൂര്‍ പെണ്ണിടം തന്നെ; തൃശ്ശൂര്‍കാരികള്‍ പറയുന്നു ഇങ്ങനെ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

13 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

8 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

15 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version