BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, അമ്മയ്ക്ക് ഭക്ഷണം നല്‍കേണ്ട, മരിക്കാന്‍ അനുവദിക്കൂ; കരളലിയിക്കും ഈ കുറിപ്പ്

bhadra by bhadra
May 13, 2019
in India
0
അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, അമ്മയ്ക്ക് ഭക്ഷണം നല്‍കേണ്ട, മരിക്കാന്‍ അനുവദിക്കൂ; കരളലിയിക്കും ഈ കുറിപ്പ്
110
SHARES
301
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഇന്നലെ മാതൃദിനത്തില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ദേവാന്‍ഷി എന്ന പെണ്‍കുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീര്‍ക്കാനാകില്ല.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
6
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

ദേവാന്‍ഷിയുടെ കുറിപ്പ് ഇങ്ങനെ:

ഇന്നും ഞാന്‍ ആ ദിവസം ഓര്‍ക്കുന്നു, ഇന്നലെ എന്ന പോലെ. ദീപാവലി അവധിക്കായി വീട്ടിലെത്തിയതിന്റെയും അച്ഛനെയും അമ്മയെയും കാണ്ടതിന്റെയും ആഹ്ലാദത്തിലായിരുന്നു ഞാന്‍. അമ്മയാണ് എന്നെ കൂട്ടാന്‍ വന്നത്. തിരികെ പോകും വഴി ഞങ്ങള്‍ ഒരു കഫെയില്‍ കയറി. ഞങ്ങള്‍ പടികള്‍ കയറുകയായിരുന്നു. അമ്മ പതുക്കെ നടന്നു വന്നു. ഞാന്‍ ഓടിക്കയറി. പെട്ടെന്നാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്. അമ്മ വഴുതി വീണിരിക്കുന്നു. ചോരയില്‍ കുളിച്ചു കിടക്കുകയാണ്. തല പൊട്ടിയിട്ടുണ്ട്. ചെവിയില്‍ നിന്നും ചോരയൊലിക്കുന്നു.ഞാന്‍ ഞെട്ടിത്തരിച്ചുപോയി. പെട്ടെന്ന് അച്ഛനെ വിളിച്ച് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞു. ആള്‍ക്കാര്‍ അപ്പോഴേക്കും അവിടെ കൂടിയിരുന്നു. പക്ഷേ ആരും സഹായിക്കുന്നില്ല. എനിക്ക് അന്ന് 13 വയസ്സ് മാത്രമാണ് പ്രായം. അതിനിടയില്‍ പലരും എന്നെയും അമ്മയെയും മോശമായി സ്പര്‍ശിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ഭാഗ്യത്തിന് ഒരാളെത്തി അമ്മയുടെ തലയിലെ മുറിവ് കെട്ടി. ഞങ്ങളെ ആശുപത്രിയിലെത്തിച്ചു. കുറച്ച് ദിവസത്തേക്ക് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അമ്മ. പിന്നീട് കോമ സ്റ്റേജിലായി. ഞാനാകെ തകര്‍ന്നുപോയി. അന്ന് ഞാന്‍ അമ്മയ്‌ക്കൊപ്പം നടന്നിരുന്നെങ്കില്‍ അമ്മയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് വരെ ചിന്തിച്ചു. ഇനി എനിക്ക് അമ്മയോട് ഒരിക്കലും സംസാരിക്കാന്‍ പറ്റാതെ ആകില്ലായിരുന്നു എന്നെല്ലാം ചിന്തിച്ചു. അമ്മയാണ് എന്റെ ഉറ്റസുഹൃത്ത്. ഞങ്ങള്‍ ഒരുമിച്ച് ഡ്രൈവ് ചെയ്തതും, പാട്ടുകള്‍ കേള്‍ക്കുന്നതും ഡാന്‍സ് ചെയ്യുന്നതുമൊക്കെ ഞാന്‍ ഓര്‍ക്കുന്നു. അമ്മയെ തിരികെ കൊണ്ടുവരാനായി ഞങ്ങള്‍ കഴിയാവുന്നതെല്ലാം ചെയ്തു. പല ഡോകടര്‍മാരെ കാണിച്ചു, പല തെറാപ്പികള്‍ പരീക്ഷിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. ഞങ്ങള്‍ അമ്മയ്ക്ക് ഭക്ഷണം നല്‍കരുതെന്നും അമ്മയെ മരിക്കാന്‍ അനുവദിക്കണമെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും വരെ ഒരു ഡോക്ടര്‍ പറഞ്ഞു. പക്ഷേ അന്ന് അച്ഛന്‍ എന്റെയടുത്ത് വന്നു പറഞ്ഞത്, ലവിതയായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ എന്നെയോ നിന്നെയോ മരണത്തിന് വിട്ടുകൊടുക്കില്ല. അതുകൊണ്ട് നമുക്ക് ഒരുമിച്ച് അമ്മയ്ക്ക് വേണ്ടി പോരാടാമെന്നാണ്. ഞങ്ങള്‍ അമ്മയെ വീട്ടില്‍ കൊണ്ടുവന്നു. നഴ്‌സുമാരെ വച്ച് അമ്മയെ പരിപാലിച്ചു. ഞാനും അച്ഛനും അമ്മയോട് സംസാരിക്കും. വ്യായാമം ചെയ്യാന്‍ സഹായിക്കും. പഴയ നല്ല ഓര്‍മകള്‍ പങ്കുവയ്ക്കും. ചില ദിവസങ്ങളില്‍ അമ്മ ചെറുതായി ചിരിക്കും, തലയാട്ടും. അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാം. അപ്പോഴൊക്കെ അമ്മ എങ്ങനെയാണോ എന്നെ നോക്കിയത് അതെല്ലാം എനിക്ക് ഓര്‍മ വരും. എനിക്ക് അസുഖം വരുമ്പോഴും വിഷമം വരുമ്പോഴും അമ്മ നല്‍കിയ വാല്‍സല്യം. ഒരിക്കലും അമ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. എനിക്കുറപ്പുണ്ട് ഒരു ദിവസം വീണ്ടും ഞങ്ങളുടെ സന്തുഷ്ട കുടുംബം തിരിച്ചുവരും. എപ്പോഴത്തെയുംപോലെ ചിരിച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പം അന്ന് അമ്മ ഉണ്ടാകും.

Tags: facebook postIndiamother's day

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
20 വര്‍ഷങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ കുപ്രസിദ്ധ തടി മോഷ്ടാവ് പിടിയില്‍

20 വര്‍ഷങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ കുപ്രസിദ്ധ തടി മോഷ്ടാവ് പിടിയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ഒരൊറ്റ തോല്‍വിയുള്ള ലിവര്‍പൂളിന് കപ്പില്ല; കണ്ണീരില്‍ ആരാധകര്‍; ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സലാ; ഗോള്‍ഡന്‍ ഗ്ലോവ് അലിസണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ഒരൊറ്റ തോല്‍വിയുള്ള ലിവര്‍പൂളിന് കപ്പില്ല; കണ്ണീരില്‍ ആരാധകര്‍; ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സലാ; ഗോള്‍ഡന്‍ ഗ്ലോവ് അലിസണ്

പൗര്‍ണമീ കുറച്ച് ആസിഡ് എടുക്കട്ടെ; ഐശ്വര്യയോട് ആസിഫ് അലി

പൗര്‍ണമീ കുറച്ച് ആസിഡ് എടുക്കട്ടെ; ഐശ്വര്യയോട് ആസിഫ് അലി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
136
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
959
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
573
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version