BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെച്ചു; ഒടുവില്‍ പിതാവ് അറസ്റ്റില്‍

പെണ്‍കുട്ടി ഇപ്പോള്‍ രണ്ടുമാസം മുന്‍പ് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

Surya by Surya
May 5, 2019
in India
0
സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെച്ചു; ഒടുവില്‍ പിതാവ് അറസ്റ്റില്‍
439
VIEWS
Share on FacebookShare on Whatsapp

ലഖ്നൗ: 19 വയസ്സുള്ള സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പിതാവിന്റെ പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയായി. രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ രണ്ടുമാസം മുന്‍പ് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍ കൂടിയായ പിതാവ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിഷേധിച്ചു. പോലീസിനെ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പിതാവ് അറസ്റ്റിലായത്. മകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നു.

എന്നാല്‍ ഭയവും ഭര്‍ത്താവിന്റെ ഉപദ്രവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം അമ്മ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. അമ്മ ഒരിക്കലും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടി പ്രസവിച്ചതോടെ പെണ്‍കുട്ടിയുടെ കാമുകന്റെ മേല്‍ കുറ്റംചാരി അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. അതേസമയം, പിതാവിനെതിരെ മനഃപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Tags: girl raped

Related Posts

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

കാഞ്ഞങ്ങാട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു; പിതാവ് അറസ്റ്റില്‍, കുറ്റം സമ്മതിച്ചു

July 31, 2025
4
ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
Kerala News

ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

August 19, 2024
908
കോട്ടക്കലില്‍ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി യുട്യൂബില്‍ നോക്കി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു: അയല്‍വാസി അറസ്റ്റില്‍
Kerala News

ആലുവയില്‍ വീണ്ടും ക്രൂരത: വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

September 7, 2023
39
kid-arrested
News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ടു; 32 കാരന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

February 22, 2023
12
ഓട്ടോ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Kerala News

ഓട്ടോ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

September 4, 2022
320
paralyzed mother | Bignewslive
Kerala News

വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

February 23, 2022
260
Load More
Next Post
ബോബിയില്‍ നിന്ന് സച്ചിയിലേക്ക്; വൈറലായി ഷെയിന്‍ നിഗത്തിന്റെ ‘ഇവലൂഷന്‍’ വീഡിയോ

ബോബിയില്‍ നിന്ന് സച്ചിയിലേക്ക്; വൈറലായി ഷെയിന്‍ നിഗത്തിന്റെ 'ഇവലൂഷന്‍' വീഡിയോ

ഇതുവരെ മറച്ച് വെച്ചില്ലല്ലോ? നികുതി അടയ്ക്കുന്നത് ഇന്ത്യയില്‍ തന്നെയല്ലേ? താന്‍ കാനഡ പൗരന്‍ തന്നെയെന്ന് തുറന്ന് സമ്മതിച്ച് അക്ഷയ് കുമാര്‍

ഇതുവരെ മറച്ച് വെച്ചില്ലല്ലോ? നികുതി അടയ്ക്കുന്നത് ഇന്ത്യയില്‍ തന്നെയല്ലേ? താന്‍ കാനഡ പൗരന്‍ തന്നെയെന്ന് തുറന്ന് സമ്മതിച്ച് അക്ഷയ് കുമാര്‍

സെറ്റിലെ രസതന്ത്രങ്ങള്‍ വില്ലനായി; വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വിഷ്ണു വിശാല്‍

സെറ്റിലെ രസതന്ത്രങ്ങള്‍ വില്ലനായി; വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വിഷ്ണു വിശാല്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
903
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
62
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
567
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
510

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version