BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തെരഞ്ഞെടുപ്പ് പ്രചാരണം ഉത്സവമാക്കി ഊര്‍മ്മിള മണ്ഡോദ്കര്‍; അതിലൊന്നും കാര്യമില്ലെന്ന പരിഹാസവുമായി ഗോപാല്‍ ഷെട്ടി

ബിജെപിക്ക് വലിയ സ്വാധീനമുള്ള മുംബൈ നോര്‍ത്തില്‍ പ്രചാരണത്തില്‍ ഊര്‍മ്മിള ഏറെ മുന്നിലാണ്

Anitha P by Anitha P
April 27, 2019
in India
0
തെരഞ്ഞെടുപ്പ് പ്രചാരണം ഉത്സവമാക്കി ഊര്‍മ്മിള മണ്ഡോദ്കര്‍; അതിലൊന്നും കാര്യമില്ലെന്ന പരിഹാസവുമായി ഗോപാല്‍ ഷെട്ടി
55
VIEWS
Share on FacebookShare on Whatsapp

മുംബൈ: തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യമിപ്പോള്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോദ്കര്‍ ആണ്. താരം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ഉത്സവമാക്കുകയാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മുംബൈ നോര്‍ത്തില്‍ പ്രചാരണത്തില്‍ ഊര്‍മ്മിള ഏറെ മുന്നിലാണ്. അതേസമയം പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ നിശബ്ദ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

‘മോഡിയുടെ പേരില്‍ ഊതിവിര്‍പ്പിച്ച തരംഗത്തില്‍ കുറെപേര്‍ വിജയിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കും’ എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്കര്‍ പറഞ്ഞത്.

അതേസമയം ഊര്‍മ്മിളയുടെ പ്രചാരണത്തെ പരിഹസിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി രംഗത്തെത്തി. ‘ജനങ്ങള്‍ പണം കൊടുത്ത് സെലിബ്രിറ്റികളുടെ സിനിമ തീയ്യേറ്ററില്‍ പോയി കാണും. സിനിമ കഴിയുമ്പോള്‍ ജനം അവരെ മറക്കും. ജനങ്ങള്‍ എന്നും ഓര്‍ക്കുക അവര്‍ക്ക് വേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ്’ എന്നാണ് ഗോപാല്‍ ഷെട്ടിയുടെ മറുപടി.

കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലകളില്‍ പോലും ഊര്‍മ്മിളയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണുള്ളത്. സഞ്ജയ് നിരുപം കൈയ്യൊഴിഞ്ഞ മണ്ഡലം ചോദിച്ച് വാങ്ങിയാണ് ഊര്‍മ്മിള ഇത്തവണ മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായത്. പരീക്ഷണമല്ല വിജയിക്കാന്‍ തന്നെയാണ് പോരാട്ടമെന്നാണ് ഊര്‍മ്മിള പറയുന്നത്. അതേസമയം മോഡിയേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഗോപാല്‍ ഷെട്ടി വിജയിച്ച മണ്ഡലമാണ് മുംബൈ നോര്‍ത്ത്. നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

Tags: gopal shettylokh sabha electionmumbai northurmila matondkar

Related Posts

‘തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകും, മൂന്നാം വട്ടവും മോഡി പ്രധാനമന്ത്രിയാകുമെന്നും’ കെ സുരേന്ദ്രന്‍
Politics

‘തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകും, മൂന്നാം വട്ടവും മോഡി പ്രധാനമന്ത്രിയാകുമെന്നും’ കെ സുരേന്ദ്രന്‍

December 30, 2023
19
ശിവസേനയിൽ ചേർന്നതിന് പിന്നാലെ മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങി ഊർമ്മിള; ബിജെപിയെ സന്തോഷിപ്പിച്ച എനിക്ക് കിട്ടിയത് കേസ്; ഞാൻ എന്തൊരു മണ്ടിയാണ് പരിഹസിച്ച് കങ്കണ
India

ശിവസേനയിൽ ചേർന്നതിന് പിന്നാലെ മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങി ഊർമ്മിള; ബിജെപിയെ സന്തോഷിപ്പിച്ച എനിക്ക് കിട്ടിയത് കേസ്; ഞാൻ എന്തൊരു മണ്ടിയാണ് പരിഹസിച്ച് കങ്കണ

January 4, 2021
926
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി
India

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി

October 31, 2020
44
അഭിനയം കൊണ്ടല്ല ഊർമ്മിള പ്രശസ്തയായത്; വ്യക്തിയധിക്ഷേപവുമായി കങ്കണ
Bollywood

അഭിനയം കൊണ്ടല്ല ഊർമ്മിള പ്രശസ്തയായത്; വ്യക്തിയധിക്ഷേപവുമായി കങ്കണ

September 17, 2020
134
മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങൂ; കങ്കണയെ ഉപദേശിച്ച് ഊര്‍മിള
India

മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങൂ; കങ്കണയെ ഉപദേശിച്ച് ഊര്‍മിള

September 16, 2020
106
നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു
India

നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

September 10, 2019
21
Load More
Next Post
‘ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും, അത് ആണായാലും പെണ്ണ് ആയാലും’ ! വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഗോപി

'ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും, അത് ആണായാലും പെണ്ണ് ആയാലും' ! വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഗോപി

മകളുടെ കാമുകന്റെ സഹായത്തോടെ 40കാരി തന്റെ കാമുകനെ കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

മകളുടെ കാമുകന്റെ സഹായത്തോടെ 40കാരി തന്റെ കാമുകനെ കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

3 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

2 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

11 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version