BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അക്ഷയ് കുമാറിനെപ്പോലെ മികച്ച നടനാകാനാണ് മോഡി ശ്രമിക്കുന്നത്; പരിഹാസവുമായി കോണ്‍ഗ്രസ്

ബോളിവുഡ് താരമായ അക്ഷയ് കുമാറിനേക്കാള്‍ മികച്ച നടനാകാനാണ് മോഡി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് മോഡിയുടെ അഭിമുഖത്തെ പരിഹസിച്ചത്

Anitha P by Anitha P
April 25, 2019
in India
0
അക്ഷയ് കുമാറിനെപ്പോലെ മികച്ച നടനാകാനാണ് മോഡി ശ്രമിക്കുന്നത്;  പരിഹാസവുമായി കോണ്‍ഗ്രസ്
33
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത പ്രധാന വിഷയം. ഇപ്പോഴിതാ മോഡിയുടെ അഭിമുഖത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് താരമായ അക്ഷയ് കുമാറിനേക്കാള്‍ മികച്ച നടനാകാനാണ് മോഡി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് മോഡിയുടെ അഭിമുഖത്തെ പരിഹസിച്ചത്. മെയ് 23 ന് ജനങ്ങളാല്‍ തള്ളപ്പെടാന്‍ പോകുന്ന ഒരു ‘പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍’ ബോളിവുഡില്‍ പകരം ജോലി തേടുന്നതായാണ് തോന്നുന്നതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5

നേരത്തേ പ്രിയങ്ക ഗാന്ധിയും മോഡിയുടെ ഈ അഭിമുഖത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മോഡി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല മറിച്ച് കര്‍ഷകരോടാണ് എന്നാണ് പ്രിയങ്ക ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇന്നലെയാണ് അക്ഷയ് കുമാറുമൊത്തുള്ള മോഡിയുടെ അഭിമുഖം ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത്. രാഷ്ട്രീയമല്ലാത്ത ഒരു തുറന്ന സംഭാഷണം മാത്രമാണിതെന്നായിരുന്നു വിവരണം.

ഈ അഭിമുഖത്തിനെതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘വലിയ വിജയങ്ങള്‍ കൈവരിച്ച എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മികച്ച നടനാണ് അക്ഷയ് കുമാര്‍. എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയ സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതം നരകതുല്യമാക്കിയ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ ഇപ്പോള്‍ അദ്ദേഹത്തെക്കാള്‍ മികച്ച നടനാകാനാണ് ശ്രമിക്കുന്നത്’ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇതിനെ കുറിച്ച് പ്രതികരിച്ചത്.

Tags: akshay kumarcongressIndiainterviewmodi

Related Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
5
Load More
Next Post
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചതിന് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചു; കിഡ്‌നിക്ക് പരിക്കേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചതിന് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചു; കിഡ്‌നിക്ക് പരിക്കേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ ചിരിച്ച് കൊണ്ട് മുസ്ലീം യുവതി ; വൈറലായി ചിത്രം

ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ ചിരിച്ച് കൊണ്ട് മുസ്ലീം യുവതി ; വൈറലായി ചിത്രം

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകപീഡന ആരോപണം; സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; അന്വേഷണ സമിതി ചതിക്കുമെന്ന് ആശങ്ക, വിശ്വാസമില്ല, പരാതിക്കാരി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version