ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്ന സ്റ്റൈല്‍ മന്നന് രജനീകാന്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72 ശതമാനം മികച്ച പോളിംങാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post