BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി,ആരോപണത്തിന് ആതേ നാണയത്തില്‍ മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

Asraya by Asraya
April 18, 2019
in India, Politics
0
ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി,ആരോപണത്തിന് ആതേ നാണയത്തില്‍ മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി
54
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ:17ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംങ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ബിജെപിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ അംറോഹ ലോക്‌സഭ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി കുന്‍വാര്‍ ഡാനിഷ് അലി.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

പോളിംങ് ബൂത്തില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്നും,തോല്‍ക്കുമെന്ന ഭയം കാരണമാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്നുമാണ് ഡാനിഷ് അലിയുടെ ആരോപണം.

എന്നാല്‍ ഇതേ നാണയത്തില്‍ ആരോപണത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കുന്‍വാര്‍ സിങ് തന്‍വാര്‍. എസ്പി-ബിഎസ്പി സഖ്യം ആളുകളെ ബുര്‍ഖ ധരിപ്പിച്ച് കളളവോട്ട് ചെയ്യിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം സ്ഥാനാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags: bspelectionSP

Related Posts

actor premkumar|bignewslive
Kerala News

കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി, മത്സരിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്

February 16, 2026
3
cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
7
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ
Kerala News

‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ

December 28, 2025
9
voters list
Kerala News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
7
സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
Kerala News

സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി

December 16, 2025
13
Load More
Next Post
പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി വൃത്തങ്ങള്‍

പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി വൃത്തങ്ങള്‍

മുസ്ലീം ലീഗ് വൈറസല്ല എയിഡ്‌സ്; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

മുസ്ലീം ലീഗ് വൈറസല്ല എയിഡ്‌സ്; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Discussion about this post

RECOMMENDED NEWS

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version