ജയ്പൂര്‍: കല്ല്യാണത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് വധുവടക്കം 35 ഓളം പേര് ആശുപത്രിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
വര്‍ദ്ധിച്ച ചൂടായതിനാല്‍ ഭക്ഷണം പഴകി പോയതാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വയറുവേദനയും ഛര്‍ദ്ദിയും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
Discussion about this post